Covid-19 has been confirmed for 22,056 people in the state today. The disease affected 22,129 people yesterday. 17,761 people were cured
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലെ 22,129 പേര്‍ക്കായിരുന്നു രോഗം. 17,761 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് ഇന്നു നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആണ്. 131 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,457 ആയി.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 3931 (3679)
തൃശൂര്‍ 3005 (2989)
കോഴിക്കോട് 2400 (2367)
എറണാകുളം 2397 (2296)
പാലക്കാട് 1649 (1196)
കൊല്ലം 1462 (1451
ആലപ്പുഴ 1461 (1446)
കണ്ണൂര്‍ 1179 (1086)
തിരുവനന്തപുരം 1101 (991)
കോട്ടയം 1067 (1017)
കാസര്‍ഗോഡ് 895 (875)
വയനാട് 685 (676)
പത്തനംതിട്ട 549 (527)
ഇടുക്കി 375 (364).
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 20,960 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 876 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-100
കണ്ണൂര്‍ 18
പാലക്കാട് 14
കാസര്‍ഗോഡ് 14
പത്തനംതിട്ട 10
കോട്ടയം 8
കൊല്ലം 7
തൃശൂര്‍ 7
തിരുവനന്തപുരം 5
എറണാകുളം 5
ആലപ്പുഴ 4
വയനാട് 4
കോഴിക്കോട് 3
മലപ്പുറം 1.
1,49,534 പേരാണ് ചികിത്സയിലുള്ളത്. 31,60,804 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4,46,211 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,19,098 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,113 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3125 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തി നേടിയവര്‍-17,761
തിരുവനന്തപുരം 1226
കൊല്ലം 2484
പത്തനംതിട്ട 488
ആലപ്പുഴ 624
കോട്ടയം 821
ഇടുക്കി 355
എറണാകുളം 1993
തൃശൂര്‍ 2034
പാലക്കാട് 1080
മലപ്പുറം 2557
കോഴിക്കോട് 2091
വയനാട് 441
കണ്ണൂര്‍ 1025
കാസര്‍ഗോഡ് 542.
ടി.പി.ആര്‍. 5ന് താഴെയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍- 73
ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍- 335
ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍- 355
ടി.പി.ആര്‍. 15ന് മുകളിലുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍- 271
Summary: Covid-19 has been confirmed for 22,056 people in the state today. The disease affected 22,129 people yesterday. 17,761 people were cured. During the last 24 hours, 1,96,902 samples were tested. The test positivity rate is 11.2. 131 Covid deaths were confirmed today. This brings the total death toll t
COMMENTS