Featured post

അല്‍ അസദിന്റെ വിമാനം ലബനനില്‍? വിമാനം തകര്‍ന്നെന്നും വെടിവച്ചിട്ടെന്നും കഥകള്‍ പരക്കുന്നതിനിടെ സിറിയ വിട്ടോടിയ പ്രസിഡന്റ് ട്രിപോളിയിലെത്തിയെന്നു സംശയം

  മാത്യു കെ തോമസ് ദുബായ് : വിമതര്‍ രാജ്യത്തിന്റെ ഭരണം പിടിച്ചതോടെ വിമാനത്തില്‍ രക്ഷപ്പെട്ട സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് എവിടെയെത്തിയ...

20,772 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61, 116 മരണം

Covid-19 has been confirmed for 20,772 people in Kerala today. 14,651 people were cured

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 14,651 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്.  116 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,701 ആയി.
 
രോഗം ബാധിച്ചവര്‍
മലപ്പുറം 3670
കോഴിക്കോട് 2470
എറണാകുളം 2306
തൃശൂര്‍ 2287
പാലക്കാട് 2070
കൊല്ലം 1415
ആലപ്പുഴ 1214
കണ്ണൂര്‍ 1123
തിരുവനന്തപുരം 1082
കോട്ടയം 1030
കാസര്‍ഗോഡ് 681
വയനാട് 564
പത്തനംതിട്ട 504
ഇടുക്കി 356.


ഇതുവരെ ആകെ 2,70,49,431 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 137 പേര്‍ സംസ്ഥാനത്തിന് പുറത്തു നിന്നു വന്നവരാണ്. 19,622 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 932 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്ക രോഗികള്‍
മലപ്പുറം 3526
കോഴിക്കോട് 2441
എറണാകുളം 2257
തൃശൂര്‍ 2268
പാലക്കാട് 1459
കൊല്ലം 1408
ആലപ്പുഴ 1200
കണ്ണൂര്‍ 1041
തിരുവനന്തപുരം 985
കോട്ടയം 982
കാസര്‍ഗോഡ് 670
വയനാട് 549
പത്തനംതിട്ട 497
ഇടുക്കി 339

1,60,824 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,92,104 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 4,56,951 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,29,118 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,833 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2804 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-81
കണ്ണൂര്‍ 28
പാലക്കാട് 13
തൃശൂര്‍ 8
വയനാട് 8
കാസര്‍ഗോഡ് 6
കൊല്ലം 4
എറണാകുളം 4
മലപ്പുറം 3
കോട്ടയം 2
കോഴിക്കോട് 2
തിരുവനന്തപുരം 1
പത്തനംതിട്ട 1
ഇടുക്കി 1.



ടി.പി.ആര്‍. 5ന് താഴെയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-62
ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-294
ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-355
ടി.പി.ആര്‍. 15ന് മുകളിലുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-323
 


രോഗമുക്തി നേടിയവര്‍-14,651
തിരുവനന്തപുരം 1169
കൊല്ലം 13812
പത്തനംതിട്ട 271
ആലപ്പുഴ 983
കോട്ടയം 740
ഇടുക്കി 222
എറണാകുളം 1599
തൃശൂര്‍ 2659
പാലക്കാട് 908
മലപ്പുറം 1838
കോഴിക്കോട് 1029
വയനാട് 239
കണ്ണൂര്‍ 959
കാസര്‍ഗോഡ് 653.


Summary: Covid-19 has been confirmed for 20,772 people in Kerala today. 14,651 people were cured. 1,52,639 samples were tested in 24 hours. The test positivity rate is 13.61.
116 Covid deaths were confirmed today. This brings the total death toll to 16,701.

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,347,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5862,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,13154,Kochi.,2,Latest News,3,lifestyle,234,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1888,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,278,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,462,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,973,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1297,
ltr
item
www.vyganews.com: 20,772 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61, 116 മരണം
20,772 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61, 116 മരണം
Covid-19 has been confirmed for 20,772 people in Kerala today. 14,651 people were cured
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifvoegipr-9KoX6EP5ZFQZzbhgq4K-ZLg7DIiwbB0LNzB5SiK60vhMCMIf_9O74qYlp_hpQnOv0Jlh1gbhVlo84QdxeaTuZfH6W3u1aIGdnoQyKZsT0Ah2GSEEpFK_ACO_QIF0Wg60toCt/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifvoegipr-9KoX6EP5ZFQZzbhgq4K-ZLg7DIiwbB0LNzB5SiK60vhMCMIf_9O74qYlp_hpQnOv0Jlh1gbhVlo84QdxeaTuZfH6W3u1aIGdnoQyKZsT0Ah2GSEEpFK_ACO_QIF0Wg60toCt/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/07/20772-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/07/20772-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy