Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ലോക് ഡൗണില്‍ ഇളവുകള്‍, വ്യാഴം മുതല്‍ മിതമായി പൊതു ഗതാഗതം, മദ്യവില്പനയും ആരംഭിക്കുന്നു

It was decided to ease the lockdown from Wednesday and to allow moderate public transport from Thursday, said Chief Minister Pinarayi Vijayan


തിരുവനന്തപുരം: ബുധന്‍ മുതല്‍ ലോക് ഡൗണ്‍ ലഘൂകരിക്കാനും വ്യാഴാഴ്ച മുതല്‍ പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കാനും തീരുമാനമായി.


കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകള്‍  കണ്ടെത്തി കണ്ടെയ്ന്‍മെന്റ് സോണ്‍ തിരിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്താകെ പൂര്‍ണ്ണ ലോക് ഡൗണ്‍ തുടരും.

ഇളവുകള്‍

* എല്ലായിടത്തും വ്യാവസായിക, കാര്‍ഷിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. ഈ രംഗത്തെ തൊഴിലാളികള്‍ക്ക് ഗതാഗതം അനുവദിക്കും.
* അവശ്യവസ്തു വില്പന കേന്ദ്രങ്ങള്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ തുറക്കാം.
*ബെവ്കോ ഔട്ട് ലെറ്റുകളും ബാറുകളും രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം.  ആപ്പ് മുഖാന്തരം സ്ലോട്ട് ബുക്ക് ചെയ്തു വാങ്ങണം.
* അക്ഷയകേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കും.
* 17 മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗവണ്മെന്റ് കമ്പനികള്‍, കമ്മിഷനുകള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയില്‍ റോട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് എല്ലാ ദിവസവും  പ്രവര്‍ത്തിക്കാം.
* സെക്രട്ടേറിയറ്റില്‍ റോട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 ശതമാനം വരെ ജീവനക്കാര്‍ പ്രവര്‍ത്തിക്കും.
* ബാങ്കുകളുടെ പ്രവര്‍ത്തനം നിലവിലെ പോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍  മാത്രം.
* വിവാഹങ്ങള്‍ക്കും, മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രം.
* ആള്‍ക്കൂട്ടങ്ങളോ, പൊതു പരിപാടികളോ പാടില്ല.
* എല്ലാ അഖിലേന്ത്യാ, സംസ്ഥാനതല പൊതുപരീക്ഷകളും അനുവദിക്കും. (സ്പോര്‍ട്സ് സെലക്ഷന്‍ ട്രയല്‍സ് ഉള്‍പ്പെടെ).
* റസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമില്ല.  ഹോം ഡെലിവറി, ടേക്ക് എവേ  തുടരും.
* വിനോദസഞ്ചാരം, വിനോദപരിപാടികള്‍, ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ (മാളുകള്‍ ഉള്‍പ്പെടെ) പാടില്ല.

* ജൂണ്‍ 17 മുതല്‍ 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അനുവദിക്കും.
* പരസ്പര സമ്പര്‍ക്കമില്ലാത്ത ഔട്ട് ഡോര്‍ സ്പോര്‍ട്സ് അനുവദിക്കും.


പഞ്ചായത്ത് തിരിച്ച് ബുധനാഴ്ച തോറും കോവിഡ് അവലോകനം, രോഗവ്യാപനം കൂടിയാല്‍ കടുത്ത നിയന്ത്രണം

 

ഇനി രോഗം ബാധിച്ചാല്‍ സിഎഫ്എല്‍ടിസി പോകണം, സൗകര്യങ്ങളും ഉപകരണങ്ങളും ഉണ്ടെങ്കില്‍ മാത്രമേ വീട്ടില്‍ തുടരാന്‍ അനുവദിക്കൂ


Summary: It was decided to ease the lockdown from Wednesday and to allow moderate public transport from Thursday. Chief Minister Pinarayi Vijayan said that panchayats which have high Kovid test positive rates will be identified and strict restrictions will be imposed back in the containment zone. The full lockdown will continue across the state on Saturday and Sunday.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: ലോക് ഡൗണില്‍ ഇളവുകള്‍, വ്യാഴം മുതല്‍ മിതമായി പൊതു ഗതാഗതം, മദ്യവില്പനയും ആരംഭിക്കുന്നു
ലോക് ഡൗണില്‍ ഇളവുകള്‍, വ്യാഴം മുതല്‍ മിതമായി പൊതു ഗതാഗതം, മദ്യവില്പനയും ആരംഭിക്കുന്നു
It was decided to ease the lockdown from Wednesday and to allow moderate public transport from Thursday, said Chief Minister Pinarayi Vijayan
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjoApkd15BAArZFxHoTsxM-OTTlzZxk-A60Stwdgjqq8YrNiwi3eGMrWusPYM5dLR58dnR2iMdOeLY6VPLkFK9Sv1jkzLKU8VRzpXncG5sPEh9K6d6Ji5Gcc3yW60cQbwkngJkVlazGVZR_/s320/lockdown.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjoApkd15BAArZFxHoTsxM-OTTlzZxk-A60Stwdgjqq8YrNiwi3eGMrWusPYM5dLR58dnR2iMdOeLY6VPLkFK9Sv1jkzLKU8VRzpXncG5sPEh9K6d6Ji5Gcc3yW60cQbwkngJkVlazGVZR_/s72-c/lockdown.png
www.vyganews.com
https://www.vyganews.com/2021/06/kerala-to-ease-lockdown-restrictions.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/06/kerala-to-ease-lockdown-restrictions.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy