The government has directed that the first person in each household to be positive for the test should go to the CFLTC-DCC quarantine
തിരുവനന്തപുരം: ഓരോ വീട്ടിലും ആദ്യം ടെസ്റ്റ് പോസിറ്റീവ് ആകുന്ന വ്യക്തി കഴിയുന്നതും സിഎഫ്എല്‍ടിസി- ഡിസിസിയില്‍ ക്വാറന്റീനില്‍ പോകണമെന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം.
ഉപകരണങ്ങള്‍ ഉള്‍പ്പെടെ വേണ്ടത്ര സൗകര്യമുള്ളവരെ മാത്രമേ വീടുകളില്‍ കഴിയാന്‍ അനുവദിക്കൂ. വീടുകളില്‍ നിന്നാണ് വ്യാപനം കൂടുന്നതെന്ന കണ്ടെത്തലിലാണ് ഈ തീരുമാനം.
Summary: The government has directed that the first person in each household to be positive for the test should go to the CFLTC-DCC quarantine. Only those with adequate facilities, including equipment, will be allowed to stay in the home. The decision was based on the finding that the spread was from homes.
COMMENTS