കൊച്ചി: കേന്ദ്ര ഐ.ടി ചട്ടങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ വാട്ട്‌സ്ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി ഹൈക്കോടതി. ഹ...
കൊച്ചി: കേന്ദ്ര ഐ.ടി ചട്ടങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ വാട്ട്‌സ്ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി ഹൈക്കോടതി. ഹര്‍ജിയിലെ ആവശ്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
പുതിയ ഐ.ടി ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ഹര്‍ജിക്കു പ്രസക്തിയില്ലെന്നു കാട്ടി തള്ളുകയായിരുന്നു. കുമളി സ്വദേശി ഓമനക്കുട്ടന്‍ എന്ന ആളാണ് വാട്ട്‌സ്ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
Keywords: High court, I.T, Plea, Ban
COMMENTS