In Kerala, 14,424 people have been diagnosed with Covid-19 virus today. 1,07,250 samples were tested in 24 hours. The test positivity rate is 13.45
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. 194 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,631 ആയി. 17,994 പേര്‍ രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
തിരുവനന്തപുരം 2030 (1931)
കൊല്ലം 1605 (1596)
മലപ്പുറം 1597 (1540)
എറണാകുളം 1596 (1525)
തൃശൂര്‍ 1359 (1347)
പാലക്കാട് 1312 (837)
കോഴിക്കോട് 1008 (999)
ആലപ്പുഴ 848 (842)
കണ്ണൂര്‍ 750 (705)
ഇടുക്കി 673 (656)
കോട്ടയം 580 (547)
കാസര്‍കോട് 443 (429)
പത്തനംതിട്ട 429 (415)
വയനാട് 194 (166).
ഇതുവരെ ആകെ 2,09,10,418 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 109 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 13,535 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 718 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-62
എറണാകുളം 11
കാസര്‍കോട് 11
കണ്ണൂര്‍ 8
തൃശൂര്‍ 7
കൊല്ലം 6
തിരുവനന്തപുരം 5
പത്തനംതിട്ട
വയനാട് 4
കോട്ടയം 3
പാലക്കാട് 2
മലപ്പുറം 1.
ഇന്ന് രണ്ടു പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഒരു
പ്രദേശത്തെയും ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍
891 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
രോഗമുക്തര്‍-17,994
തിരുവനന്തപുരം 1481
കൊല്ലം 1858
പത്തനംതിട്ട 513
ആലപ്പുഴ 1540
കോട്ടയം 742
ഇടുക്കി 575
എറണാകുളം 2043
തൃശൂര്‍ 1254
പാലക്കാട് 1677
മലപ്പുറം 3392
കോഴിക്കോട് 1303
വയനാട് 278
കണ്ണൂര്‍ 922
കാസര്‍കോട് 416.
1,35,298 പേരാണ് ചികിത്സയിലുള്ളത്. 25,42,242 പേര്‍ ഇതുവരെ രോഗമുക്തി നേടി. 5,80,417 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,48,451 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,966 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2820 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
Summary: In Kerala, 14,424 people have been diagnosed with Covid-19 virus today. 1,07,250 samples were tested in 24 hours. The test positivity rate is 13.45. 194 Covid deaths were confirmed today. This brings the total death toll to 10,631. 17,994 people were cured.
Keywords: Kerala, Covid, Coronavirus, Vaccination
COMMENTS