...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 28,867 പേര് രോഗമുക്തി നേടി. 174 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8815 ആയി.
രോഗികളും സമ്പര്‍ക്ക രോഗികളും
തിരുവനന്തപുരം 1750 (1652)
മലപ്പുറം 1689 (1648)
പാലക്കാട് 1300 (818)
എറണാകുളം 1247 (1214)
കൊല്ലം 1200 (1189)
തൃശൂര്‍ 1055 (1045)
ആലപ്പുഴ 1016 (1012)
കോഴിക്കോട് 857 (832)
കോട്ടയം 577 (526)
കണ്ണൂര്‍ 558 (506)
കാസര്‍കോട് 341 (327)
പത്തനംതിട്ട 277 (265)
ഇടുക്കി 263 (244)
വയനാട് 170 (144).
ഇതുവരെ ആകെ 1,97,95,928 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 11,422 പേര് സമ്പര്‍ക്ക രോഗികളാണ്. 753 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-56
കാസര്‍കോട് 10
കണ്ണൂര്‍ 8
കൊല്ലം 7
തിരുവനന്തപുരം 6
പത്തനംതിട്ട 5
എറണാകുളം 5
തൃശൂര്‍ 5
വയനാട് 4
പാലക്കാട് 3
ഇടുക്കി 2
കോഴിക്കോട് 1.
2,06,982 പേരാണ് ഇനി ചികിത്സയിലുള്ളത്. 23,10,385 പേര് ഇതുവരെ രോഗമുക്തി നേടി. 7,88,202 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,49,825 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 38,377 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2881 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുതിയ ഹോട്ട് സ്പോട്ട് ഒന്നുമില്ല. രണ്ടു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ ആകെ 885 ഹോട്ട് സ്പോട്ടുകളാണുള്ളത്.
രോഗമുക്തര്‍-28,867
തിരുവനന്തപുരം 2924
കൊല്ലം 2437
പത്തനംതിട്ട 1094
ആലപ്പുഴ 2094
കോട്ടയം 1635
ഇടുക്കി 1308
എറണാകുളം 4003
തൃശൂര്‍ 2437
പാലക്കാട് 2584
മലപ്പുറം 3508
കോഴിക്കോട് 2210
വയനാട് 440
കണ്ണൂര്‍ 1518
കാസര്‍കോട് 675.
Keywords: Covid, Coronavirus, Kerala, India
COMMENTS