188 മരണം കൂടി, 25,820 രോഗികള്‍, 37,316 രോഗമുക്തര്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്. ട...


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. 188 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7358 ആയി. 37,316 പേര്‍ രോഗമുക്തി നേടി.

രോഗികളും സമ്പര്‍ക്ക രോഗികളും

മലപ്പുറം 4074 (3943)

എറണാകുളം 2823 (2771)

പാലക്കാട് 2700 (1805)

തിരുവനന്തപുരം 2700 (2572)

തൃശൂര്‍ 2506 (2493)

കൊല്ലം 2093 (2086)

കോഴിക്കോട് 1917 (1881)

ആലപ്പുഴ 1727 (1709)

കോട്ടയം 1322 (1217)

കണ്ണൂര്‍ 1265 (1168)

ഇടുക്കി 837 (789)

പത്തനംതിട്ട 815 (785)

കാസര്‍കോട് 555 (539) 

വയനാട് 486 (466).

ഇതുവരെ ആകെ 1,87,94,256 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 177 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 24,224 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 1328 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-91 

കണ്ണൂര്‍ 28

തിരുവനന്തപുരം 11

കാസര്‍കോട് 10

എറണാകുളം 9

പാലക്കാട് 6

വയനാട് 6

പത്തനംതിട്ട 5

തൃശൂര്‍ 5

കോഴിക്കോട് 5

കൊല്ലം 3

ഇടുക്കി 3.

2,77,598 പേരാണ് ചികിത്സയിലുള്ളത്. 20,62,635 പേര്‍ ഇതുവരെ രോഗമുക്തി നേടി. 9,56,865 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,17,798 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39,067 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 

3606 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തെയും ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 877 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

രോഗമുക്തര്‍-37,316

തിരുവനന്തപുരം 4869

കൊല്ലം 2705

പത്തനംതിട്ട 1483

ആലപ്പുഴ 386

കോട്ടയം 1467

ഇടുക്കി 1101

എറണാകുളം 4016

തൃശൂര്‍ 4874

പാലക്കാട് 3168

മലപ്പുറം 5502

കോഴിക്കോട് 4398

വയനാട് 449

കണ്ണൂര്‍ 1951

കാസര്‍കോട് 947.

Keywords: Covid, Coronavirus, Kerala, Vaccination

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5040,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10978,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: 188 മരണം കൂടി, 25,820 രോഗികള്‍, 37,316 രോഗമുക്തര്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81
188 മരണം കൂടി, 25,820 രോഗികള്‍, 37,316 രോഗമുക്തര്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhO1gPttb8Qpm4KIVtN0vNLHQIvpxcPCIg1ggeSA3GKr2JUYwt0ED3N_gBYHa9sJSVNe-6SRXQ0CftsoTi3uHIrxkCIUIUEyQYAcfqMPv1mV5BZ-bq7gWU9Y3QgPjs1SwiCmelnHV-DZJKW/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhO1gPttb8Qpm4KIVtN0vNLHQIvpxcPCIg1ggeSA3GKr2JUYwt0ED3N_gBYHa9sJSVNe-6SRXQ0CftsoTi3uHIrxkCIUIUEyQYAcfqMPv1mV5BZ-bq7gWU9Y3QgPjs1SwiCmelnHV-DZJKW/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/05/25820-more-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/05/25820-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy