...............................................................................................................................................
..................................................................................................................................................................................................................................................................................................................................................................................................................................................................................................................
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24,166 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 181 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8063 ആയി. 30,539 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,35,232 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87 ആണ്.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 4212 (4057)
തിരുവനന്തപുരം 3210 (3054)
എറണാകുളം 2779 (2700)
പാലക്കാട് 2592 (12597)
കൊല്ലം 2111 (2096)
തൃശൂര്‍ 1938 (1920)
ആലപ്പുഴ 1591 (1580)
കോഴിക്കോട് 1521 (1505)
കണ്ണൂര്‍ 1023 (959)
കോട്ടയം 919 (862)
പത്തനംതിട്ട 800 (776)
കാസര്‍കോട് 584 (568)
ഇടുക്കി 571 (549)
വയനാട് 315 (308).
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 177 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 22,193 പേര് സമ്പര്‍ക്ക രോഗികളാണ്. 1707 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതുവരെ ആകെ 1,93,04,219 സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-89
കണ്ണൂര്‍ 18
പാലക്കാട് 11
തിരുവനന്തപുരം 10
കൊല്ലം 10
എറണാകുളം 9
കാസര്‍കോട് 9
പത്തനംതിട്ട 8
തൃശൂര്‍ 8
കോട്ടയം 3
ഇടുക്കി 1
മലപ്പുറം 1
വയനാട് 1.
2,41,966 പേരാണ് ചികിത്സയിലുള്ളത്. 21,98,135 പേര് ഇതുവരെ രോഗമുക്തി നേടി. 8,76,584 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 8,36,420 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 40,164 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4001 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. ആകെ 880 ഹോട്ട് സ്പോട്ടുകളാണുള്ളത്.
രോഗമുക്തര്‍-30,539
തിരുവനന്തപുരം 3247
കൊല്ലം 2034
പത്തനംതിട്ട 1187
ആലപ്പുഴ 2794
കോട്ടയം 1344
ഇടുക്കി 946
എറണാകുളം 4280
തൃശൂര്‍ 1531
പാലക്കാട് 3144
മലപ്പുറം 4505
കോഴിക്കോട് 2316
വയനാട് 378
കണ്ണൂര്‍ 2255
കാസര്‍കോട് 578.
Keywords: Kerala, Coronavirus, Covid, Pfizer, Covaxin
COMMENTS