ലുധിയാന: ബോളിവുഡ് നടനും മഹാഭാരതത്തിലെ ഇന്ദ്രദേവനായി തിളങ്ങിയ നടന്‍ സതീഷ് കൗള്‍ (74) അന്തരിച്ചു. കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചിക...
ലുധിയാന: ബോളിവുഡ് നടനും മഹാഭാരതത്തിലെ ഇന്ദ്രദേവനായി തിളങ്ങിയ നടന്‍ സതീഷ് കൗള്‍ (74) അന്തരിച്ചു. കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഖേല്‍, ഹത്യ, ഭക്തിമേം ശക്തി തുടങ്ങി നിരവധി ഹിന്ദി സിനിമകളിലും പഞ്ചാബി സിനിമകളിലും അനേകം ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
പഞ്ചാബി സിനിമയുടെ അമിതാഭ് ബച്ചന്‍ എന്നാണ് സതീഷ് കൗള്‍ അറിയപ്പെട്ടിരുന്നത്. 2015 ല്‍ ആസാദി ദ ഫ്രീഡം എന്ന പഞ്ചാബി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
Keywords: Bollywood actor, Satish Kaul, Passes away, Punjabi
COMMENTS