തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4070 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന ആര്‍ക്കും 24 മണിക്കൂറിനിടെ കോവിഡ്-19 സ്ഥിരീ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4070 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന ആര്‍ക്കും 24 മണിക്കൂറിനിടെ കോവിഡ്-19 സ്ഥിരീകരിച്ചില്ല. ഇന്ന് 57,241 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.11 ആണ്. 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
കോഴിക്കോട് 552 (540)
എറണാകുളം 514 (480)
കോട്ടയം 440 (405)
പത്തനംതിട്ട 391 (351)
തൃശൂര്‍ 361 (355)
മലപ്പുറം 346 (337)
കൊല്ലം 334 (330)
ആലപ്പുഴ 290 (288)
തിരുവനന്തപുരം 266 (171)
കണ്ണൂര്‍ 167 (134)
പാലക്കാട് 129 (63)
കാസര്‍കോട് 100 (83)
ഇടുക്കി 97 (90)
വയനാട് 83 (77).
* ഇതുവരെ 1,10,30,136 സാമ്പിളുകള്‍ പരിശോധിച്ചു
* ആകെ കോവിഡ് മരണം 4089
* 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവര്‍
* 3704 പേര്‍ സമ്പര്‍ക്ക രോഗികള്‍
* 269 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
* 58,313 പേര്‍ ചികിത്സയില്‍
* 9,71,975 പേര്‍ ഇതുവരെ രോഗമുക്തി നേടി
* 2,46,811 പേര്‍ നിരീക്ഷണത്തില്‍
* 2,37,660 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
* 9151 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍
* 966 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
* ഇന്ന് എട്ടു പുതിയ ഹോട്ട് സ്പോട്ടുകള്‍
* രണ്ടു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി
* നിലവില്‍ ആകെ 372 ഹോട്ട് സ്പോട്ടുകള്‍
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-29
കോട്ടയം 9
എറണാകുളം 5
കണ്ണൂര്‍ 5
കൊല്ലം 3
തൃശൂര്‍ 2
കോഴിക്കോട് 2
കാസര്‍കോട് 2
വയനാട് 1.
നെഗറ്റീവായവര്‍-4345
തിരുവനന്തപുരം 370
കൊല്ലം 254
പത്തനംതിട്ട 299
ആലപ്പുഴ 375
കോട്ടയം 212
ഇടുക്കി 153
എറണാകുളം 500
തൃശൂര്‍ 450
പാലക്കാട് 183
മലപ്പുറം 535
കോഴിക്കോട് 652
വയനാട് 122
കണ്ണൂര്‍ 149
കാസര്‍കോട് 91.
Keywords: Kerala, Coronavirus, Covid, India
COMMENTS