6268 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.81

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ യു.കെ.യില്‍ നിന്നു വന്ന 29 പേര്‍ക്ക് ...


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ യു.കെ.യില്‍ നിന്നു വന്ന 29 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. പോയ 24 മണിക്കൂറിനിടെ 63,887 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.81 ആണ്. 28 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 5652 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 460 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 5707 പേരുടെ ഫലം നെഗറ്റീവായി.

* ഇതുവരെ ആകെ 78,53,651 സാമ്പിളുകള്‍ പരിശോധിച്ചു

* ആകെ മരണം 3042

* ഇന്നത്തെ രോഗികളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-102 

* 65,394 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍

* 6,87,104 പേര്‍ ഇതുവരെ രോഗമുക്തി നേടി

* 2,47,725 പേര്‍ നിരീക്ഷണത്തില്‍

* 2,35,609 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍

* 12,116 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍

* 1426 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

* ഇന്ന് ഏഴു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. 

* നിലവില്‍ ആകെ 460 ഹോട്ട് സ്‌പോട്ടുകള്‍

രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

എറണാകുളം 1006 (919)

പത്തനംതിട്ട 714 (612)

കോഴിക്കോട് 638 (611)

കൊല്ലം 602 (593)

കോട്ടയം 542 (502)

ആലപ്പുഴ 463 (454)

തൃശൂര്‍ 450 (433)

മലപ്പുറം 407 (394)

പാലക്കാട് 338 (222)

തിരുവനന്തപുരം 320 (207)

വയനാട് 267 (190)

കണ്ണൂര്‍ 242 (195)

ഇടുക്കി 204 (919)

കാസര്‍കോട് 75 (67). 

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-54 

എറണാകുളം 12

കണ്ണൂര്‍ 10

പത്തനംതിട്ട 8

തിരുവനന്തപുരം 7

കോഴിക്കോട് 5

കാസര്‍കോട് 4

പാലക്കാട് 3

തൃശൂര്‍ 2

വയനാട് 2

ഇടുക്കി 1.

നെഗറ്റീവായവര്‍-5707

തിരുവനന്തപുരം 392

കൊല്ലം 389

പത്തനംതിട്ട 243

ആലപ്പുഴ 479

കോട്ടയം 517

ഇടുക്കി 222

എറണാകുളം 780

തൃശൂര്‍ 451

പാലക്കാട് 333

മലപ്പുറം 609

കോഴിക്കോട് 718

വയനാട് 217

കണ്ണൂര്‍ 201

പുതിയ ഹോട്ട് സ്‌പോട്ടുകള്‍-4

തൃശൂര്‍ ജില്ല

പുതൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 19)

പത്തനംതിട്ട ജില്ല

ചിറ്റാര്‍ (സബ് വാര്‍ഡ് 1), കോഴഞ്ചേരി (സബ് വാര്‍ഡ് 1), സീതത്തോട് (13).

Keywords: Kerala, Coronavirus, Covid 19, UK, Britain


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5064,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11021,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: 6268 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.81
6268 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.81
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEguTAfSMZkH2XG-xtLs1YnEpm_-mfwrxI4E0AkxWX14zdX7WwWqnNslanWKhBba6nx_QYHBTtHFI7PimCQcRJ0D-dkXWwofvyEgAyRauA9z3vQU0gdM3VlbUDYoX26WNXcOxWmQEKlgAq8o/w640-h390/covid+kerala.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEguTAfSMZkH2XG-xtLs1YnEpm_-mfwrxI4E0AkxWX14zdX7WwWqnNslanWKhBba6nx_QYHBTtHFI7PimCQcRJ0D-dkXWwofvyEgAyRauA9z3vQU0gdM3VlbUDYoX26WNXcOxWmQEKlgAq8o/s72-w640-c-h390/covid+kerala.png
www.vyganews.com
https://www.vyganews.com/2020/12/6268-more-corona-case-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/12/6268-more-corona-case-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy