തിരുവനന്തപുരം: ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞു എന്നതുകൊണ്ടു മാത്രം കേരളത്തില്‍ ഇന്ന് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 2...
തിരുവനന്തപുരം: ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞു എന്നതുകൊണ്ടു മാത്രം കേരളത്തില്‍ ഇന്ന് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 25848 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ഇന്ന് 2910 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലെ 41630 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 4696 രോഗികളെ കണ്ടെത്തിയിരുന്നു.
ഇന്ന് 18 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 2653 പേര്‍ സമ്പര്‍ക്ക് രോഗികളാണ്. 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 3022 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-2910
* ഇന്ന് നെഗറ്റീവായവര്‍-3022
* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-18
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-36
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-133
* സമ്പര്‍ക്ക രോഗികള്‍-2653
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-313
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-88
* ചികിത്സയിലുള്ളവര്‍-39285
* രോഗമുക്തര്‍ ഇതുവരെ-98724
* നിരീക്ഷണത്തിലുള്ളവര്‍-218907
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-25778
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2681
* ഇതുവരെയുള്ള കോവിഡ് മരണം-535
* ആകെ ഹോട്ട് സ്പോട്ടുകള്‍-639
* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-25848
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-2450599
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 533 (497)
കോഴിക്കോട് 376 (340)
മലപ്പുറം 349 (336)
കണ്ണൂര്‍ 314 (262)
എറണാകുളം 299 (278)
കൊല്ലം 195 (183)
തൃശൂര്‍ 183 (176)
പാലക്കാട് 167 (157)
കോട്ടയം 156 (148)
ആലപ്പുഴ 112 (104)
കാസര്‍കോട് 110 (101)
ഇടുക്കി 82 (45)
വയനാട് 18 (13)
പത്തനംതിട്ട 16 (13)
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-18
ആഗസ്റ്റ് 27
ലപ്പുറം സ്വദേശി മൂസ (72)
സെപ്റ്റംബര്‍ ഒന്ന്
മലപ്പുറം കാടാമ്പുഴ സ്വദേശിനി കമലാക്ഷി (69)
സെപ്റ്റംബര്‍ 3
പാലക്കാട് നല്ലേപ്പിള്ളി സ്വദേശി മാരിയപ്പന്‍ (70)
സെപ്റ്റംബര്‍ 6
കണ്ണൂര്‍ ശിവപുരം സ്വദേശിനി പി. അയിഷ (65)
സെപ്റ്റംബര്‍ 7
പാലക്കാട് കീഴൂര്‍ സ്വദേശി ദാമോദരന്‍ നായര്‍ (80)
സെപ്റ്റംബര്‍ 8
പാലക്കാട് നൂറനി സ്വദേശിനി പാത്തുമുത്തു (59) കണ്ണൂര്‍ സ്വദേശി ഗംഗാധരന്‍ (70)
സെപ്റ്റംബര്‍ 12
മലപ്പുറം സ്വദേശിനി സുബൈദ (60)
സെപ്റ്റംബര്‍ 13
കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനി വി.കെ. അസിയ (70)
സെപ്റ്റംബര്‍ 16
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സോമശേഖരന്‍ (73)
സെപ്റ്റംബര്‍ 17
തിരുവനന്തപുരം തിരുമല സ്വദേശി ഭാഗീരഥി അമ്മ (82) തിരുവനന്തപുരം റസല്‍പുരം സ്വദേശി രമണി (65) തിരുവനന്തപുരം കരിയ്ക്കകം സ്വദേശി സുരേഷ് ബാബു (57)
സെപ്റ്റംബര്‍ 18
മലപ്പുറം പറവണ്ണ സ്വദേശി അബ്ബാസ് (63)
സെപ്റ്റംബര്‍ 19
മലപ്പുറം പറവണ്ണ സ്വദേശി ദേവകി (83) മലപ്പുറം ചേലക്കാട് സ്വദേശി മുഹമ്മദ് കുട്ടി (82) മലപ്പുറം മേലുമുറി സ്വദേശി അബ്ദുള്ള (65)
സെപ്റ്റംബര്‍ 20
മലപ്പുറം താനൂര്‍ സ്വദേശിനി ഖദീജ (85)
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-88
തിരുവനന്തപുരം 31
കണ്ണൂര്‍ 25
എറണാകുളം 12
കൊല്ലം 8
മലപ്പുറം 6
പത്തനംതിട്ട 2
തൃശൂര്‍ 2
പാലക്കാട് 1
കാസര്‍ഗോഡ് 1.
നെഗറ്റീവായവര്‍-3022
തിരുവനന്തപുരം 519
കൊല്ലം 243
പത്തനംതിട്ട 79
ആലപ്പുഴ 234
കോട്ടയം 136
ഇടുക്കി 37
എറണാകുളം 297
തൃശൂര്‍ 140
പാലക്കാട് 171
മലപ്പുറം 486
കോഴിക്കോട് 419
വയനാട് 46
കണ്ണൂര്‍ 39
കാസര്‍കോട് 176
പുതിയ ഹോട്ട് സ്‌പോട്ടുകള്‍-13
കണ്ണൂര്‍ ജില്ല
കുഞ്ഞിമംഗലം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14) പടിയൂര്‍ (47 9(സബ് വാര്‍ഡ്) 12) ഉദയഗിരി (1)
തിരുവനന്തപുരം ജില്ല
കിളിമാനൂര്‍ (സബ് വാര്‍ഡ് 13) അണ്ടൂര്‍കോണം (8)
തൃശൂര്‍ ജില്ല
ആളൂര്‍ (സബ് വാര്‍ഡ് 22) വലപ്പാട് (സബ് വാര്‍ഡ് 6)
എറണാകുളം ജില്ല
ആമ്പല്ലൂര്‍ (സബ് വാര്‍ഡ് 14) മാറാടി (സബ് വാര്‍ഡ് 4)
പാലക്കാട് ജില്ല
അയിലൂര്‍ 17) തച്ചമ്പാറ (4)
ആലപ്പുഴ ജില്ല
വയലാര്‍ (സബ് വാര്‍ഡ് 4)
വയനാട് ജില്ല
തവിഞ്ഞാല്‍ (12 14).
12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Covid, Kerala, Coronavirus, Containment zone, Covid test
COMMENTS