തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു ഗതാഗതത്തിന് അനുമതി. എന്നാല്‍ അന്തര്‍ സംസ്ഥാന സര്‍വീസിന് അനുമതി ഇല്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു...
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു ഗതാഗതത്തിന് അനുമതി. എന്നാല്‍ അന്തര്‍ സംസ്ഥാന സര്‍വീസിന് അനുമതി ഇല്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയത്.
നിയന്ത്രണങ്ങളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. ജൂണ്‍ എട്ടു മുതല്‍ ബസ് സര്‍വീസ് ആരംഭിക്കും. യാത്രാ നിരക്കില്‍ അമ്പത് ശതമാനം വര്‍ദ്ധനവ് ഉണ്ടാകും.
സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ഹോട്ടലുകള്‍ തുറക്കാനും അനുമതിയായി. പകുതി സീറ്റ് ഒഴിച്ചിടുക, നേരത്തെ ബുക്ക് ചെയ്യുക എന്നീ നിയന്ത്രണങ്ങളോടെയാണ് അനുമതി.
Keywords: KSRTC, Intercity service, June 8, Government

COMMENTS