കണ്ണൂര്‍: കോവിഡ് ബാധിച്ച് പാനൂര്‍ തെക്കെകുണ്ടില്‍ സാറാസില്‍ ഷബ്നാസ് (28) സൗദി അറേബ്യയിലെ മദീനയില്‍ മരിച്ചു. മദീനയിലെ ജര്‍മ്മന്‍ ഹോസ്പ...
കണ്ണൂര്‍: കോവിഡ് ബാധിച്ച് പാനൂര്‍ തെക്കെകുണ്ടില്‍ സാറാസില്‍ ഷബ്നാസ് (28) സൗദി അറേബ്യയിലെ മദീനയില്‍ മരിച്ചു.
മദീനയിലെ ജര്‍മ്മന്‍ ഹോസ്പിറ്റലില്‍ ശനിയാഴ്ച്ച വെളുപ്പിനു മൂന്നു മണിയോടെയാണ് അന്ത്യം.
ഇക്കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു ഷബ് നാസ് വിവാഹിതനായത്. വിവാഹശേഷം മാര്‍ച്ച് 10 നാണ് സൗദിയിലേക്ക് തിരിച്ചു പോയത്.
മമ്മുവിന്റെയും ഫൗസിയയുടെയും മകനാണ്. കരിയാട് പുനത്തില്‍ മുക്ക് നിവാസിയായ ഷഹനാസാണ് ഭാര്യ. ഹോദരങ്ങള്‍: ഷബീര്‍, ഷബാന.
Keralite youth Shabnaz, 28, from Kannur, died in Madina, Saudi Arabia due to Covid 19. He died on Saturday morning while undergoing treatment at the German hospital in Madina.
Shabnaz returned to Saudi on March 10 after her wedding in January 5th.
Keywords: Keralite, Shabnaz, Kannur, Madina, Saudi Arabia , Covid 19, Panur
COMMENTS