കൊച്ചി: പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കുക എന്ന ചിരകാലസ്വപ്‌നം സഫലമായ സന്തോഷത്തില്‍ നടി മഞ്ജു വാര്യര്‍. നേരത്തെ മോഹന്‍ലാല്‍ നായകനായ ച...
കൊച്ചി: പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കുക എന്ന ചിരകാലസ്വപ്‌നം സഫലമായ സന്തോഷത്തില്‍ നടി മഞ്ജു വാര്യര്‍. നേരത്തെ മോഹന്‍ലാല്‍ നായകനായ ചന്ദ്രലേഖ എന്ന ചിത്രത്തിലേക്ക് മഞ്ജുവിനെ പരിഗണിച്ചിരുന്നെങ്കിലും അത് നടന്നിരുന്നില്ല.
അതിന്റെ വിഷമം ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്ന് മഞ്ജു വ്യക്തമാക്കി. ഇപ്പോള്‍ പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മഞ്ജു. കുട്ടിക്കാലം മുതല്‍ ആരാധിച്ചിരുന്ന മഹാപ്രതിഭകള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് മഞ്ജു.
Keywords: Priyadarsan, Manju Warrier, Mohanlal, marakkar

COMMENTS