ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹാട്രിക് വിജയത്തിനു പിന്നാലെ രാജ്യത്താകമാനം 11 ലക്ഷത്തോളം ആളുകള്‍ ആം ആദ്മി പാര്‍ട്ടിയില്‍ അംഗത്വമെടുത്തു. എഴുപത് ല...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹാട്രിക് വിജയത്തിനു പിന്നാലെ രാജ്യത്താകമാനം 11 ലക്ഷത്തോളം ആളുകള്‍ ആം ആദ്മി പാര്‍ട്ടിയില്‍ അംഗത്വമെടുത്തു. എഴുപത് ലോക്‌സഭാ മണ്ഡലങ്ങളില്‍ 62 ഉം സ്വന്തമാക്കിയാണ് എ.എ.പി ഭരണം നിലനിര്‍ത്തിയത്.
ഡല്‍ഹിയിലെ ഫലപ്രഖ്യാപനത്തിനു പിന്നാലെ ആം ആദ്മി പാര്‍ട്ടി രാഷ്ട്ര നിര്‍മാണ്‍ എന്ന പ്രചാരണത്തിലൂടെ സമൂഹ മാധ്യമങ്ങളടക്കം മൊബൈല്‍ നമ്പര്‍ പ്രചരിപ്പിക്കുകയായിരുന്നു.
ഈ നമ്പറിലേക്ക് മിസ്ഡ് കോള്‍ വഴിയാണ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കുന്നത്. ഇരുപത്തി നാല് മണിക്കൂറിനുള്ളിലാണ് ഇത്രയും ആളുകള്‍ ഒരു പാര്‍ട്ടില്‍ അംഗത്വമെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ബി.ജെ.പിക്കും കോണ്‍ഗ്രസിനും പുതിയ തരംഗം തലവേദനയാകുമെന്നുതന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
Keywords: AAP, 11 lack people, Joined, 24 Hours

COMMENTS