കൊച്ചി: സിനിമാ നിര്‍മ്മാതാക്കള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമാപണവുമായി നടന്‍ ഷെയിന്‍ നിഗം. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായു...
കൊച്ചി: സിനിമാ നിര്‍മ്മാതാക്കള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമാപണവുമായി നടന്‍ ഷെയിന്‍ നിഗം. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും തനിക്ക് മാപ്പു നല്‍കണമെന്നും ആവശ്യപ്പെട്ട് ഷെയിന്‍ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് കത്തയച്ചു.
സിനിമാ നിര്‍മ്മാതാക്കള്‍ മനോരോഗികളാണെന്ന പരാമര്‍ശത്തിനാണ് ഷെയിന്‍ ക്ഷമാപണം നടത്തിയത്. തന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും മനപ്പൂര്‍വമല്ല ഇങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്നും കത്തില്‍ വ്യക്തമാക്കുന്നു. കത്ത് ലഭിച്ചതായി ഫെഫ്കയും വ്യക്തമാക്കി.
Keywords: Actor Shane Nigam, Fefka, AMMA, Apology

COMMENTS