ന്യൂഡല്‍ഹി: മാര്‍ച്ച് 31 ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന് ആര്.ബി.ഐ നിര്‍ദ്ദേശം. സാമ്പത്തിക വര്‍ഷത്തിന്റെ ക്ലോസിങ് ദിവസമായതിനാലാ...
ന്യൂഡല്‍ഹി: മാര്‍ച്ച് 31 ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന് ആര്.ബി.ഐ നിര്‍ദ്ദേശം. സാമ്പത്തിക വര്‍ഷത്തിന്റെ ക്ലോസിങ് ദിവസമായതിനാലാണ് ഞായറാഴ്ചയും ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം വന്നത്.
സര്‍ക്കാരിന്റെ രസീത്, പെയ്മെന്റ് എന്നിവ നടത്തുന്നതിനുംകൂടി വേണ്ടിയാണ് ഈ ദിവസം പ്രവര്‍ത്തിദിനമാക്കുന്നത്. ആര്.ബി.ഐ നിര്‍ദ്ദേശമനുസരിച്ച് സര്‍ക്കാര്‍ ഇടപാടുകള്‍ നടത്തുന്ന എല്ലാ ബാങ്കുകളും മാര്‍ച്ച് 31 ന് രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറുവരെ പ്രവര്‍ത്തിക്കണം.
Keywords: R.B.I, Bank, Government, Sunday

COMMENTS