ആറ്റിങ്ങല്‍: അഭിധ രംഗസാഹിത്യവീഥി ഏര്‍പ്പെടുത്തിയിട്ടുള്ള ആര്‍. മനോജ് സ്മാരക സാഹിത്യ പുരസ്‌കാരം കഥാകൃത്ത് കെ.വി. പ്രവീണിന്റെ ഓര്‍മ്മച്ചിപ്...
ആറ്റിങ്ങല്‍: അഭിധ രംഗസാഹിത്യവീഥി ഏര്‍പ്പെടുത്തിയിട്ടുള്ള ആര്‍. മനോജ് സ്മാരക സാഹിത്യ പുരസ്‌കാരം കഥാകൃത്ത് കെ.വി. പ്രവീണിന്റെ ഓര്‍മ്മച്ചിപ്പ് എന്ന പുസ്തകത്തിന്. 5001 രൂപയും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം.
കാസര്‍ഗോഡ് നീലേശ്വരം സ്വദേശിയായ കെ.വി. പ്രവീണ്‍ യു.എസില്‍ വിവരസാങ്കേതികവിദ്യാ മേഖലയിലെ ജീവനക്കാരനാണ്. 2016 ജനുവരിക്കും 2017 ഡിസംബറിനും ഇടയില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരത്തിനുള്ളതാണ് അവാര്‍ഡ്.
ജഡ്ജിംഗ് പാനലിന്റെ പ്രത്യേക പരാമര്‍ശത്തിന് വിധേയമായ നിഖാബ് എന്ന ചെറുകഥാ സമാഹാരത്തിന്റെ രചയിതാവ് മുജീബ് റഹ്മാന്‍ കരുളായിയെ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കും. മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ മുജീബ് റഹ്മാന്‍ കരുളായി മഞ്ചേരി കോടതി ജീവനക്കാരനാണ്.
ഡോ.ആര്‍. ഗോപിനാഥന്‍, എന്‍. ഹരി, ഡോ. അനൂപ്.എസ്. കുമാര്‍, പ്രൊഫ. ഉഷാദേവി എന്നിവരടങ്ങിയ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. നവംബര്‍ 15ന് ആറ്റിങ്ങലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
Keywords: R Manoj, KV Praveen, Mujeeb Rahman Kurulayi, Award, Abhidha

COMMENTS