കൊച്ചി: സിനിമാ മേഖലയിലെ ലൈംഗിക പീഡനമടക്കമുള്ള പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡബ്യൂ.സി.സി സമര്...
കൊച്ചി: സിനിമാ മേഖലയിലെ ലൈംഗിക പീഡനമടക്കമുള്ള പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡബ്യൂ.സി.സി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഫെഫ്കയ്ക്കും ഫിലിം ചേംബറിനും നോട്ടീസ് അയച്ചു.
നേരത്തെ സിനിമാ സെറ്റുകളില്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡബ്യൂ.സി.സി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി എ.എം.എം.എയ്ക്കും നോട്ടീസ് അയച്ചിരുന്നു.
രണ്ടു ഹര്‍ജികളും ഒരുമിച്ച് ഹൈക്കോടതി പിന്നീട് പരിഗണിക്കും.

COMMENTS