ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്ക് വരുന്ന സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ വിഷയത്തിലും 33 ശതമാനം മാര്‍ക്ക് നേടിയാല്‍...
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്ക് വരുന്ന സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ വിഷയത്തിലും 33 ശതമാനം മാര്‍ക്ക് നേടിയാല്‍ മതിയാകും. തിയറിയും പ്രാക്ടിക്കലും കൂടി ചേര്‍ത്താണ് 33 ശതമാനം മാര്‍ക്ക് ആവശ്യമായുള്ളത്. സി.ബി.എസ്.ഇ ചെയര്‍മാന്‍ അനിത കര്‍വാളാണ് ഇക്കാര്യം അറിയിച്ചത്.
ഇതുപ്രകാരം ഓരോ വിഷയത്തിനും ഇന്റേണലിനും ബോര്‍ഡ് പരീക്ഷയ്ക്കും കൂടി 33 ശതമാനം മാര്‍ക്ക് ലഭിച്ചാല്‍ മതിയാകും. ഇക്കൊല്ലം ഈ ഇളവ് പത്താം ക്ലാസുകാര്‍ക്ക് നല്‍കിയിരുന്നു. അടുത്ത വര്‍ഷം മുതല്‍ ഇത് തുടരാനാണ് തീരുമാനം.

COMMENTS