കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കും നീതിതേടി തെരുവിലിറങ്ങേണ്ടി വന്ന മറ്റ് കന്യാസ്ത്രീകള്‍ക്കും ഐക്യദാര്‍ഢ്യവുമാ...
കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കും നീതിതേടി തെരുവിലിറങ്ങേണ്ടി വന്ന മറ്റ് കന്യാസ്ത്രീകള്‍ക്കും ഐക്യദാര്‍ഢ്യവുമായി നടി മഞ്ജു വാര്യരും രംഗത്ത്.
കന്യാസ്ത്രീകളുടെ ഈ പോരാട്ടത്തില്‍ താനും അണിചേരുന്നുവെന്നും കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുവെന്നും അത് വൈകുന്തോറും വ്രണപ്പെടുന്നത് വലിയൊരു വിശ്വാസസമൂഹത്തിന്റെ വികാരങ്ങളാണെന്നും മഞ്ജു ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
എവിടെയെങ്കിലും സ്ത്രീയുടെ സുരക്ഷയ്ക്കും അഭിമാനത്തിനും മുറിവുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഷ്‌കൃതജനത എന്ന നമ്മുടെ അവകാശവാദത്തിനുള്ള തിരിച്ചടിയും നമ്മുടെ തോല്‍വിയും കൂടിയാണെന്നും അതിന് ജലന്ധറെന്നോ ഷൊര്‍ണൂരെന്നോ വ്യത്യാസമില്ലെന്നും മഞ്ജു കുറിച്ചു.

COMMENTS