തിരുവനന്തപുരം: മഴക്കെടുതി വാല്യുവേഷന്‍ റിപ്പോര്‍ട്ട് തെറ്റായി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍. മലപ്പറം തൃക്കലങ്ങോ...
തിരുവനന്തപുരം: മഴക്കെടുതി വാല്യുവേഷന്‍ റിപ്പോര്‍ട്ട് തെറ്റായി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍.
മലപ്പറം തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് കേടുപാടുകള്‍ ഉണ്ടാകാത്ത വീടുകള്‍ക്ക് കേടു സംഭവിച്ചതായും സംരക്ഷണഭിത്തി കെട്ടണമെന്നും തെറ്റായ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയെടുക്കുക.
അസിസ്റ്റന്റ് എന്‍ജിനീയര്‍ കെടി അലി ഫൈസല്‍, ദിവസവേതനത്തില്‍ ഓവര്‍സിയറായി ജോലി നോക്കുന്ന എ സതീഷ് എന്നിവര്‍ നിയമവിരുദ്ധമായി സഹായിക്കാന്‍ കൂട്ടുനിന്നതായി ചീഫ് എന്‍ജിനീയര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെടി അലി ഫൈസലിനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്യാനും എ സതീഷിനെ പിരിച്ചുവിടാനും തദ്ദേശസ്വയം ഭരണ മന്ത്രി എസി മൊയ്തീന്‍ നിര്‍ദ്ദേശം നല്‍കി.
Highlight: Action against officers who filed false valuation certificate

COMMENTS