ന്യൂഡൽഹി: കേരളത്തിന് പ്രളയ ദുരിതാശ്വാസമായി ഇനിയും തുക നൽകുമെന്നും അത് യഥാസമയം അനുവദിക്കുമെന്നും ഗവർണർ പി സദാശിവത്തെ പ്രധാനമന്ത്രി നരേന്ദ്...
ന്യൂഡൽഹി: കേരളത്തിന് പ്രളയ ദുരിതാശ്വാസമായി ഇനിയും തുക നൽകുമെന്നും അത് യഥാസമയം അനുവദിക്കുമെന്നും ഗവർണർ പി സദാശിവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു.
തന്നെ സന്ദർശിക്കാനെത്തിയ സഭാശിവത്തോട് മോസി ഇക്കാര്യം അറിയിക്കുകയായിരുന്നു. കേരളത്തിലെ ദുരന്തം കേന്ദ്രം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. യഥാസമയം കേരളത്തിന് കൂടുതൽ സഹായം നൽകുമെന്നും മോഡി ഉറപ്പുകൊടുത്തു.
കേരള കാര്യങ്ങൾ താൻ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി നേരിട്ടാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കേരളത്തിന് പ്രളയ സമയത്ത് വേണ്ട സഹായമെല്ലാം കേന്ദ്രം നല്കിയെന്നും അതിനിയും തുടരുമെന്നും മോഡി ഉറപ്പു തന്നിട്ടുണ്ടെന്നും സദാശിവം പറഞ്ഞു.

COMMENTS