തിരുവനന്തപുരം: പൊലീസ് സേനയുടെ ഉന്നതതല യോഗം ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരും. പൊലീസ് ആസ്ഥാനത്താണ് യോഗം ചേരുന്നത്. എസ്.പി തൊട്ട...
തിരുവനന്തപുരം: പൊലീസ് സേനയുടെ ഉന്നതതല യോഗം ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരും. പൊലീസ് ആസ്ഥാനത്താണ് യോഗം ചേരുന്നത്. എസ്.പി തൊട്ട് മുകളിലോട്ടുള്ള ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
പൊലീസിലെ ദാസ്യപ്പണിയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും കൂടുതലും ചര്‍ച്ച ചെയ്യുക.
പൊലീസ് സേന നിരന്തരം സര്‍ക്കാരിനെ വിവാദത്തിലാക്കുന്നത് എങ്ങനെയും പരിഹരിക്കുകയാണ് ഈ യോഗത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

COMMENTS