തിരുവനന്തപുരം: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കിനെതിരെ ആരോപണവുമായി എഡിജിപി സുദേഷ് കുമാര്‍. ഗവാസ്‌കറിനു പരിക്കേറ്റത് അലക്ഷ്യമായി ഔദ്യോഗിക വാഹനം ഓട...
തിരുവനന്തപുരം: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കിനെതിരെ ആരോപണവുമായി എഡിജിപി സുദേഷ് കുമാര്‍. ഗവാസ്‌കറിനു പരിക്കേറ്റത് അലക്ഷ്യമായി ഔദ്യോഗിക വാഹനം ഓടിച്ചതിനാലാണെന്നാണ് എഡിജിയുടെ പരാതി.
ഡിജിപിക്കാണ് പരാതി നല്‍കിയത്. ഡിജിപി പരാതി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറിയിട്ടുണ്ട്. സംഭവത്തിനു ശേഷം തന്റെ ജീവനു ഭീഷണിയുണ്ടെന്നും സുദേഷ് കുമാര്‍ പരാതിയില്‍ പറയുന്നു.
ഗവാസ്‌കറിനെതിരെ എഡിജിപിയുടെ മകള്‍ പരാതി നല്‍കിയിരുന്നു. പരാതി വ്യാജമാണെന്നു കാട്ടി ഗവാസ്‌കര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ഗവാസ്‌കറുടെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. അടുത്തമാസം നാലു വരെ ഗവാസ്‌കറിനെ അറസ്റ്റ് ചെയ്യരുതെന്നും കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
Highlight: ADGP complains against police driver Gavaskar.

COMMENTS