മുംബൈ: മഹാരാഷ്ട്രയില്‍ ലോറി അപകടത്തില്‍ 18 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ പൂനെ സതാര ദേശീയ പാതയിലാണ് അപകടമുണ്ടായത്. സതാരയില്‍നിന്ന് പൂനെയില...
മുംബൈ: മഹാരാഷ്ട്രയില്‍ ലോറി അപകടത്തില്‍ 18 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ പൂനെ സതാര ദേശീയ പാതയിലാണ് അപകടമുണ്ടായത്. സതാരയില്‍നിന്ന് പൂനെയിലേക്ക് പോകും വഴിയാണ് ലോറി അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 14 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ലോറിയിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. അപകടരമായ വളവില്‍ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്.
ഖണ്ടാലയ്ക്കടുത്ത് ദേശീയപാതയിലെ ബാരിക്കേഡില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

COMMENTS