കൊല്ലം: ചവറയില്‍ സിപിഎം-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സിപിഎം ...
കൊല്ലം: ചവറയില്‍ സിപിഎം-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
സിപിഎം ഏരിയ സമ്മേളന വേദിക്കും എസ്ഡിപിഐ തെക്കന്‍ മേഖല ജാഥയ്ക്കു സ്വീകരണം നല്‍കുന്നതിനായി കെട്ടിയ വേദികള്‍ക്കു സമീപമായിരുന്നു സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. നിരവധി വാഹനങ്ങളും അടിച്ചുതകര്‍ത്തു.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. സംഭവസ്ഥലം കനത്ത പൊലീസ് വലയത്തിലാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയില്‍ ശനിയാഴ്ച എസ്ഡിപിഐ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ചവറയില്‍ സിപിഎമ്മും ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.
keywords: CPM, SDPI, hartal, Kollam, Chavara

COMMENTS