ടൊറന്റോ: കാനഡയില്‍ ഹോക്കി ടീം സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ച് 14 കളിക്കാര്‍ മരിച്ചു. കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരി...
ടൊറന്റോ: കാനഡയില്‍ ഹോക്കി ടീം സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ച് 14 കളിക്കാര്‍ മരിച്ചു. കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്.
ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ താരങ്ങളാണ് അപകടത്തില്‍ പെട്ടത്. ബസ്സില്‍ 28 പേര്‍ ഉണ്ടായിരുന്നു. ഇവരില്‍ ഡ്രൈവറടക്കം 14 പേര്‍ മരിച്ചു. മരിച്ചവരെല്ലാം 16 നും 21 നും ഇടയ്ക്ക് പ്രായമുള്ളവരാണ്.
ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി അപലപിച്ചു.

COMMENTS