കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടിനെക്കുറിച്ചുള്ള സഭാസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക...
കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടിനെക്കുറിച്ചുള്ള സഭാസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെയും പരാമര്‍ശിച്ചിട്ടുണ്ട്. കര്‍ദ്ദിനാള്‍ അറിഞ്ഞു തന്നെയാണ് ഭൂമി ഇടപാട് നടന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ ഭൂമി ഇടപാടില്‍ 34 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വൈദികര്‍ക്ക് ഭൂമി ഇടപാടില്‍ പിഴവ് പറ്റിയെന്നും പല ഇടപാടുകളും സഭാസമിതി അറിയാതെയാണ് നടന്നിരിക്കുന്നതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
COMMENTS