ബംഗളൂരു: ഐ.പി.എല്ലില്‍ മലയാളി താരം സഞ്ജു.വി.സാംസണ് പ്രാധാന്യമേറുന്നു. എട്ടു കോടി രൂപ നല്‍കിയാണ് സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാ...
ബംഗളൂരു: ഐ.പി.എല്ലില്‍ മലയാളി താരം സഞ്ജു.വി.സാംസണ് പ്രാധാന്യമേറുന്നു. എട്ടു കോടി രൂപ നല്‍കിയാണ് സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.
നേരത്തെ കരുണ്‍ നായരെ 5.6 കോടി രൂപ നല്‍കി കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയരുന്നു. രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് സഞ്ജു ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ചത്. അന്ന് 10 ലക്ഷം രൂപയായിരുന്നു സഞ്ജുവിന്റെ വില.
കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡെവിള്‍സ് താരമായിരുന്നു സഞ്ജു.
രാഹുല്‍ ദ്രാവിഡന്റെ ശിക്ഷണത്തില്‍ വളര്‍ന്ന സഞ്ജുവിനെ കഴിഞ്ഞ സീസണില്‍ നാലു കോടി നല്‍കിയാണ് ഡല്‍ഹി ഡെവിള്‍സ് സ്വന്തമാക്കിയത്.
COMMENTS