തിരുവനന്തപുരം: ചികിത്സയ്ക്കു വിദേശത്തു പോകുന്നതിനായി ഗതാഗത മന്ത്രി തോമസ് ചാണ്ടി നവംബർ ഒന്നു മുതൽ 15 ദിവസത്തേയ്ക്ക് പോകുന്നതിന് അവധി എടുക്...
തിരുവനന്തപുരം: ചികിത്സയ്ക്കു വിദേശത്തു പോകുന്നതിനായി ഗതാഗത മന്ത്രി തോമസ് ചാണ്ടി നവംബർ ഒന്നു മുതൽ 15 ദിവസത്തേയ്ക്ക് പോകുന്നതിന് അവധി എടുക്കുന്നു.
മന്ത്രി മാത്യു ടി തോമസിനായിരിക്കും താത്കാലിക ചുമതലയെന്നറിയുന്നു.
മന്ത്രിയുടെ കായൽ കൈയേറ്റം സംബന്ധിച്ച റിപ്പോർട്ട് ആലപ്പുഴ കളക്ടർ റവന്യൂ മന്ത്രിക്കു കൊടുക്കാനിരിക്കെയാണ് തോമസ് ചാണ്ടി വിദേശത്തേയ്ക്കു പോകുന്നത്.

COMMENTS