വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക്, വീഴ്‌ത്തേണ്ടത് വന്മരത്തെ

ദീപക് നമ്പ്യാര്‍ ചെന്നൈ :  കുറച്ചുകാലമായി മലയാള സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്ന നടി വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്...




ദീപക് നമ്പ്യാര്‍

ചെന്നൈ :  കുറച്ചുകാലമായി മലയാള സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്ന നടി വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി റിപ്പോര്‍ട്ട്. മലയാളത്തിലല്ല, ആന്ധ്രയിലാണ് വാണി രാഷ്ട്രീയ അരങ്ങേറ്റം നടത്തുന്നത്.

തെലുങ്കു ദേശം പാര്‍ട്ടിയാണ് വാണിയെ രാഷ്ട്രീയത്തിലേക്കു ക്ഷണിച്ചിരിക്കുന്നത്. തെലുങ്കു രാഷ്ട്രീയത്തിലെ ഫയര്‍ ബ്രാന്‍ഡായ റോജയെ ഒതുക്കുക എന്ന ജോലിയാണ് വാണിക്ക് തെലുങ്കു ദേശം തലവന്‍ ചന്ദ്രബാബു നായിഡു നല്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനെക്കുറിച്ച് വാണി ഇതുവരെ പ്രതികരിച്ചിട്ടില്ല.



46കാരിയായ വാണി ഇപ്പോഴും തെലുങ്കില്‍ ഏറെ താരമൂല്യമുള്ള നടിയാണ്. അടുത്തിടെ 'ജയ ജാനകി നായക' എന്ന സിനിമയില്‍ നാലു സീനില്‍ അഭിനയിക്കുന്നതിന് വാണിക്കു കിട്ടിയ പ്രതിഫലം നാല്പതു ലക്ഷം രൂപയായിരുന്നു. അത്രയ്ക്കുണ്ട് വാണിക്ക് ഇപ്പോഴും തെലുങ്കില്‍ താരമൂല്യം.

വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ കരുത്തരായ നേതാക്കളില്‍ ഒരാളാണ് റോജ. ചന്ദ്രബാബു നായിഡുവിന്റെ ഏറ്റവും വലിയ വിമര്‍ശകയുമാണ് റോജ. റോജയെ ഏതു വിധത്തിലും ഒതുക്കാന്‍ നായിഡു തീരുമാനിച്ചിരിക്കുകയാണ്.

ഇതിന്റെ ഭാഗമായാണ് വാണിയോട് രാഷ്ട്രീയത്തിലേക്കു വരാന്‍ നായിഡു അഭ്യര്‍ത്ഥിച്ചത്. നടന്‍ ബാബുരാജിനെ വിവാഹം കഴിച്ച വാണി, കുറേ കാലമായി ചെന്നൈയിലാണ് താമസം. ഇവര്‍ക്കു രണ്ടു മക്കളുമുണ്ട്.

ഹിന്ദിയിലും തെലുങ്കിലുമെല്ലാം ചെറിയ ചെറിയ വേഷങ്ങളില്‍ ഇടയ്ക്കിടെ വാണി പ്രത്യക്ഷപ്പെടുന്നുണ്ട്. മലയാളത്തില്‍ അവര്‍ കുറേ കാലമായി വിട്ടുനില്‍ക്കുകയുമാണ്. ആക്ഷന്‍ ക്വീന്‍ എന്നറിയപ്പെട്ടിരുന്ന വാണിക്ക് റോജയെ തളയ്ക്കാനാവുമെന്നു തന്നെയാണ് ചന്ദ്രബാബു നായിഡു വിശ്വസിക്കുന്നത്.

ജയിച്ചുകയറിയാല്‍ നാളെ വാണി ആന്ധ്രയിലെ മന്ത്രിയായാലും അതിശയിക്കാനില്ല.

വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക്, വീഴ്‌ത്തേണ്ടത് വന്മരത്തെ

ദീപക് നമ്പ്യാര്‍ചെന്നൈ :  കുറച്ചുകാലമായി മലയാള സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്ന നടി വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി റിപ്പോര്‍ട്ട്. മലയാളത്തിലല്...
READ MORE


Actress Vani Viswanath is leaving for politics for some time now. Vanni has been invited to politics by the Telugu Desam Party. Chandrababu Naidu, the Telugu leader, has reportedly been working on restricting Roja, a fire brand in Telugu politics.

Vani, 46, is a very talented actress. In the film 'Jaya Janaki Nayaka' recently, for four  scenes she got Rs 40 lakh.  Roja is one of the strongest leaders of the YSR Congress. Roja is the biggest critic of Chandrababu Naidu.


Keywords: Deepak Nambiar, Actress Vani Viswanath, politics, Andhra Pradesh,   Malayalam, Telugu Desam Party, Chandrababu Naidu,   Telug, Roja, Jaya Janaki Nayakka, 40 lakh, YSR Congress, marriage, Baburaj , children, Action Queen 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,266,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4845,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10590,Kochi.,2,Latest News,3,lifestyle,211,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1411,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,256,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,354,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,868,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1075,
ltr
item
www.vyganews.com: വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക്, വീഴ്‌ത്തേണ്ടത് വന്മരത്തെ
വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക്, വീഴ്‌ത്തേണ്ടത് വന്മരത്തെ
https://4.bp.blogspot.com/-W1BgMN8TwVs/Waz2qz-FCUI/AAAAAAAAF70/CLxKuyf9glMymaeavFnOkFlIhtHrt5rKQCLcBGAs/s640/vaniviswanath%2Bpolitics1.jpg
https://4.bp.blogspot.com/-W1BgMN8TwVs/Waz2qz-FCUI/AAAAAAAAF70/CLxKuyf9glMymaeavFnOkFlIhtHrt5rKQCLcBGAs/s72-c/vaniviswanath%2Bpolitics1.jpg
www.vyganews.com
https://www.vyganews.com/2017/09/vani-viswanath-gets-into-politics.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/09/vani-viswanath-gets-into-politics.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy