ജമ്മു: ജമ്മു കശ്മീരിലെ സൊപോറെയില് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ളഷ്ക്കര് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ ഒളി...
ജമ്മു: ജമ്മു കശ്മീരിലെ സൊപോറെയില് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ളഷ്ക്കര് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം അര്‍ദ്ധരാത്രിയില്‍ അമര്ഗാ മേഖല വളയുകയായിരുന്നു.
വീടിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടല്‍ അവസാനിച്ചത്. തീവ്രവാദിതളില് നിന്നും ആയുധങ്ങളും പിടിച്ചെടുത്തു.
Tags: Jammu, Kashmir, Terrorists, Attack, Death

COMMENTS