തിരുവനന്തപുരം : ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ആറ് പേരെ ആലപ്പുഴയിലും കോയമ്പത്തൂരിലും നിന്നായി ദേശീയ അന്വേഷണ ഏജന്‍സി പിടിക...
തിരുവനന്തപുരം : ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ആറ് പേരെ ആലപ്പുഴയിലും കോയമ്പത്തൂരിലും നിന്നായി ദേശീയ അന്വേഷണ ഏജന്‍സി പിടികൂടി.
ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ ഇന്നു രാവിലെ എന്‍ഐഎ റെയ്ഡ് നടത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.
ഐഎസ് ബന്ധം തെളിയിക്കുന്ന ലഘുലേഖകളും മൊബൈല്‍ ഫോണുകളും ഡിവിഡികളും പിടിച്ചെടുത്തു.
ഐഎസില്‍ ചേര്‍ന്ന കാസര്‍കോഡ് സ്വദേശി അബ്ദുല്‍ റഷീദുമായി ആലപ്പുഴ സ്വദേശി തുടര്‍ച്ചയായി സന്പര്‍ക്കം നടത്തിയിരുന്നത് കണ്ടെത്തിയതാണ് ഈ അറസ്റ്റുകളിലേക്കു വഴിതെളിച്ചത്.
ഐഎസ് ബന്ധമുള്ളവരെ പാനൂരില്‍നിന്നും കോയന്പത്തൂരില്‍നിന്നും എന്‍ഐഎ പിടികൂടിയിരുന്നു.
ഇവരെ ചോദ്യംചെയ്തപ്പോഴാണ് പുതിയതായി ആറു പേരെ കൂടി പിടികൂടാന്‍ വഴി തുറന്നത്.
Six people suspected to be involved in ISIS terrorists have been arrested from Alleppey and Coimbatore.
The NIA raided the house at Alappuzha residence today morning. Practicing leaflets, mobile phones and DVDs have been seized.
Keywords: ISI terror outfit, National Investigating Agency, Alappuzha , Coim batore, NIA, DV, IS, Panoor
COMMENTS