സണ്ണി ലിയോണിന്റെ കൊച്ചി സന്ദര്‍ശനത്തെ കുറിച്ച് പ്രമുഖ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ കമന്റ്. കൊച്ചിയില്‍ സണ്ണി ലിയോണിനെ ക...
സണ്ണി ലിയോണിന്റെ കൊച്ചി സന്ദര്‍ശനത്തെ കുറിച്ച് പ്രമുഖ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ കമന്റ്.
കൊച്ചിയില്‍ സണ്ണി ലിയോണിനെ കാണാന്‍ എത്തിയ ജനക്കൂട്ടത്തെ കണ്ട് മമ്മൂട്ടിയും മോഹന്‍ലാലും അസൂയ കൊണ്ട് കരയുമെന്നാണ് വര്‍മ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കാണാന്‍ ഇത്രയും അധികം ജനങ്ങള്‍ ഒരിക്കലും എത്തിയിട്ടില്ല. കേരളത്തിലെ ജനങ്ങളുടെ സത്യസന്ധതയെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു, എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
അമ്പരപ്പിക്കുന്ന ജനക്കൂട്ടമാണ് സണ്ണി ലയോണിനെ കാണാന്‍ കൊച്ചിയില്‍ തടിച്ചുകൂടിയത്. സണ്ണി ലിയോണിനെ പോലും അതിശയിപ്പുന്നതായിരുന്നു ജനബാഹുല്യം. ഇക്കാര്യം സണ്ണി ലിയോണ്‍ പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തു.
ജനത്തിരക്ക് വലിയ ഗതാഗതകുരുക്കാണ് നഗരത്തില്‍ സൃഷ്ടിച്ചത്. കുടയുടമയ്ക്കും കണ്ടാലറിയാവുന്ന കുറച്ചുപേര്‍ക്കും എതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
Tags: Mammootty, Mohanlal, SunnyLeone, Kochi, Bollywood, Actress, RamGopalVarma

COMMENTS