തിരുവനന്തപുരം: പി.എസ്.സി ാഗസ്റ്റ് അഞ്ചിനു നടത്തിയ എല്‍ഡി.ക്ലാര്‍ക്ക് പരീക്ഷയില്‍ വിചിത്രമായ ചോദ്യങ്ങള്‍. ഇതിനെതിരെ എംഎല്‍എമാര്‍ നിയമസഭയില...
തിരുവനന്തപുരം: പി.എസ്.സി ാഗസ്റ്റ് അഞ്ചിനു നടത്തിയ എല്‍ഡി.ക്ലാര്‍ക്ക് പരീക്ഷയില്‍ വിചിത്രമായ ചോദ്യങ്ങള്‍. ഇതിനെതിരെ എംഎല്‍എമാര്‍ നിയമസഭയില്‍ പരാതിപ്പെട്ടു. പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവും എംഎല്‍എമാര്‍ ഉന്നയിച്ചു.
ചോദ്യങ്ങളിലൊന്ന് വംശീയ ചുവയുള്ളതായിരുന്നു. സുഡാനിലെ നീഗ്രോകളെ നമ്മള്‍ എന്തുവിളിക്കുന്നു എന്നതായിരുന്നു ഒരു ചോദ്യം. ഉത്തരസൂചികയില്‍ കാപ്പിരി എന്ന വാക്കും ഉള്‍പ്പെടുത്തിയിരുന്നു.
കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങളല്ല പരീക്ഷയ്ക്കു വന്നതെന്ന് എംഎല്‍എമാര്‍ പറഞ്ഞു. ആല്‍പ്‌സ് പര്‍വ്വതത്തിന്റെ നീളവും വീതിയുമൊക്കെയാണ് പരീക്ഷയ്ക്കു വന്നത്.
ഉദ്യോഗാര്‍ത്ഥികളെ പരീക്ഷ വലച്ചെന്നും അതിനാല്‍, പരീക്ഷ റദ്ദാക്കണമെന്നും എംഎല്‍എമാരായ വി.ടി. ബല്‍റാം, പി.ടി.തോമസ്, ഷാഫി പറമ്പില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പരീക്ഷയെക്കുറിച്ചുള്ള പരാതികള്‍ പരിഗണിക്കേണ്ടത് പിഎസ്.സി ആണെന്നും അവരത് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Tags: Kerala, PSC, Question, Test, MLA, PinarayiVijayan

COMMENTS