തിരുവനന്തപുരം: കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രികള്‍ സമയത്ത് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നു മരിച്ച തിരുനെല്‍വേലി സ്വദേശ...
തിരുവനന്തപുരം: കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രികള്‍ സമയത്ത് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നു മരിച്ച തിരുനെല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പുചോദിച്ചു.
നിയമസഭയിലാണ് പിണറായി ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്.
കേരളത്തിന് മാനക്കേടും അവമാനവും ഉണ്ടാക്കിയതാണ് ഈ സംഭവം.
ഇതിന്റെ പേരില്‍ കേരളത്തിനു വേണ്ടി താന്‍ മാപ്പു ചോദിക്കുന്നു. മുരുകന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ കേരളവും പങ്കുചേരുന്നു.
മുരുകന് ആശുപത്രികളില്‍ ചികിത്സ കിട്ടാതിരുന്നത് ക്രൂരമായ നടപടിയാണ്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നിയമനിര്‍മാണം അല്ലെങ്കില്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
Chief Minister Pinarayi Vijayan has apologized to the family of Thirunelveli resident Murugugan, who denied treatment in Kerala hospitals after he was fatally injured in a traffic accident in Kollam.
Pinarayi made a statement in the state assembly. He asks for forgiveness for this. Kerala joins the grief n of Murugan's family, said Pinarayi Vijayan.
Keywords: Chief Minister, Pinarayi Vijayan, apologized , Thirunelveli, Kollam, Kerala, Murugan, CM, legislation , law amendment
COMMENTS