സച്ചിന്റെ മകന് 26 കാരി കാമുകി! പണ്ട് അവള്‍ വിരാട് കോലിയുടെ ഇഷ്ടക്കാരിയായിരുന്നു

ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുനും  ഇംഗ്ലണ്ടിന്റെ വനിതാ ക്രിക്കറ്റ് താരം ഡാനിയേല വാറ്റും പ്രണയത്തിലെന്നു ഗോസിപ...


ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുനും  ഇംഗ്ലണ്ടിന്റെ വനിതാ ക്രിക്കറ്റ് താരം ഡാനിയേല വാറ്റും പ്രണയത്തിലെന്നു ഗോസിപ്പ്.

17കാരനായ അര്‍ജുനും 26 കാരിയായ ഡാനിയേലയും പ്രണയത്തിലാവുന്നതെങ്ങനെയെന്നു നെറ്റി ചുളിക്കുന്നവര്‍ക്ക്, വാര്‍ത്ത ശരിയാണെന്ന ഉത്തരമാണ് ഗോസിപ്പ് കോളങ്ങള്‍ നല്കുന്നത്.



36 ഏകദിനവും 62 ട്വന്റി 20 യും കളിച്ചിട്ടുള്ള താരമാണ് ഡാനിയേല. ഇരുവരും തമ്മിലുള്ള അടുപ്പം തുടങ്ങിയത് അര്‍ജുന്‍ കുട്ടിയായിരിക്കുന്ന സമയത്താണ്. അതുകൊണ്ടു തന്നെ ഈ സൗഹൃദത്തെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് അര്‍ജുന്റെ സുഹൃത്തുക്കള്‍ പറയുന്നത്. ഇന്ത്യന്‍ ടീമിന്റെ ഇംഗഌഷ് പര്യടന വേളയില്‍ സചിനുമൊത്ത് എത്തിയ കുഞ്ഞ് അര്‍ജുനെ അന്നു തന്നെ ഡാനിയേലയ്ക്ക് ഇഷ്ടമായിരുന്നു. അന്നേ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദം.



ഇനി ഡാനിയേലയുടെ യഥാര്‍ത്ഥ കഥ കൂടി അറിയുമ്പോഴാണ് ശരിക്കും ഞെട്ടുക. ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോലിയുമായി പ്രണയത്തിലാണെന്നു സ്വയം പ്രഖ്യാപിച്ചു വാര്‍ത്തയില്‍ ഇടം നേടിയ വ്യക്തിയാണ് ഡാനിയേല.



2014ല്‍ തന്റെ ട്വിറ്റര്‍ പേജില്‍, കോലീ എന്നെ വിവാഹം കഴിക്കൂ എന്ന് ഡാനിയേല അഭ്യര്‍ത്ഥിച്ചതോടെയാണ് അവര്‍ മാധ്യമശ്രദ്ധയില്‍ വന്നത്.

ഈ പ്രണയാപേക്ഷ കോലി സ്വീകരിച്ചില്ലെങ്കിലും ഇരുവരും തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നു.

Sachin's son had a girlfriend

Arjun, the son of cricket legend Sachin Tendulkar had a strong bond with Danielle Wyatt, the female player of the England women's cricket team.

Gossip columns give the answer to the bond of 17-year-old Arjun and 26-year-old Daniela.

Danielle has played 36 ODIs and 62 T20 Internationals  Arjun's friends say that this friendship should not be misinterpreted. Danielle loved the baby Arjun at the time of the Indian team during the India tour. It is the friendship between the two.

Daniela is the one who has made her debut in the news that she is in love with Indian captain Virat Kohli.

Tags: Sachin, son, girlfriend , Arjun, Sachin Tendulka,  cricket team, Gossip columns, Daniela, Indian captain, Virat Kohli





COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,278,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5006,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10920,Kochi.,2,Latest News,3,lifestyle,215,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1445,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,366,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,872,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1096,
ltr
item
www.vyganews.com: സച്ചിന്റെ മകന് 26 കാരി കാമുകി! പണ്ട് അവള്‍ വിരാട് കോലിയുടെ ഇഷ്ടക്കാരിയായിരുന്നു
സച്ചിന്റെ മകന് 26 കാരി കാമുകി! പണ്ട് അവള്‍ വിരാട് കോലിയുടെ ഇഷ്ടക്കാരിയായിരുന്നു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirzUxtnb2s66GoHIhXjlqiEtifYCfVPZb9v4-QvAUjcdvGG0lTLbVf-gfVdHug28TYk3TZKW-LQ_DHL8HRse-7k6kIK5ebPJZmvaYjZ4ccZ9VNCO5w90ggdw1mfK2p9ib8ytt99x5AmXht/s640/arjun_danielle.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirzUxtnb2s66GoHIhXjlqiEtifYCfVPZb9v4-QvAUjcdvGG0lTLbVf-gfVdHug28TYk3TZKW-LQ_DHL8HRse-7k6kIK5ebPJZmvaYjZ4ccZ9VNCO5w90ggdw1mfK2p9ib8ytt99x5AmXht/s72-c/arjun_danielle.jpg
www.vyganews.com
https://www.vyganews.com/2017/06/sachins-son-had-girlfriend.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/sachins-son-had-girlfriend.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy