കൊച്ചി: നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ട...
കൊച്ചി: നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തു.
ടാറ്റ ഡോകോമയുടെ സിംകാര്‍ഡ് തമിഴ്നാട്ടിലെ വിലാസത്തിലാണ് എടുത്തിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു.
ഫോണും സിംകാര്‍ഡും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു.
ഈ ഫോണില്‍ നിന്നാണ് ദിലീപിന്റെ ഡ്രൈവര്‍, സംവിധായകന് നാദിര്‍ഷാ തുടങ്ങിയവരെ സുനി വിളിച്ചത്.
ശാസ്ത്രീയ പരിശോധന കഴിയുന്നതോടെ ആരെയൊക്കെയാണ് ജയിലില്‍ കിടന്നുകൊണ്ട് സുനി വിളിച്ചതെന്നു വ്യക്തമാകും.
COMMENTS