തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങുകള്‍ ആലുവയില്‍ നിന്ന് കലൂര്‍ സ്റ്റേഡിയത്തിലേക്കു മാറ്റി. പ്രധാമന്ത്രി പങ്കെടുക്കുന്ന ചടങ...
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങുകള്‍ ആലുവയില്‍ നിന്ന് കലൂര്‍ സ്റ്റേഡിയത്തിലേക്കു മാറ്റി. പ്രധാമന്ത്രി പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ എസ്പിജി നിര്‍ദ്ദേശപ്രകാരമാണിത്.
ജൂണ്‍ 17 നാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങുകള്‍. ആലുവയില്‍ നിന്നു പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് കൊച്ചി മെട്രോ.
മൂന്നു മാസത്തിനുള്ളില്‍ എംജി റോഡില്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ നീട്ടും. ഒരു വര്‍ഷത്തിനുള്ളില്‍ തൃപ്പൂണിത്തുറ വരെ 26.5 കിലോമീറ്ററില്‍ മെട്രോ ട്രെയിന്‍ സര്‍വീസ് ലഭിക്കും.

COMMENTS