സിയോള്‍: പുതിയ ബാലസ്റ്റ്സ് മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ. വിക്ഷേപണത്തിനു ശേഷം മിസൈല്‍ ആറു മിനിറ്റ് സഞ്ചരിച്ചു. പിന്നീട് ജപ്പാന് കടല...
സിയോള്‍: പുതിയ ബാലസ്റ്റ്സ് മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ. വിക്ഷേപണത്തിനു ശേഷം മിസൈല്‍ ആറു മിനിറ്റ് സഞ്ചരിച്ചു. പിന്നീട് ജപ്പാന് കടലില്‍ പതിച്ചു. അമേരിക്കന്‍ പെസഫിക് കമാന്‍ഡ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 450 കിലോമീറ്റര്‍ ദൂരപരിധി മിസൈലിനുണ്ടെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം പറഞ്ഞു.
അമേരിക്ക വരെ എത്താന്‍ സാധിക്കുന്ന ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ വികസിപ്പിച്ചെടുക്കാനുള്ള ഉത്തര കൊറിയയുടെ ശ്രമത്തിന്റെ ഭാഗമാണ് പരീക്ഷണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജി 7 ഉച്ചകോടിക്കിടെ ജപ്പാന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉത്തര കൊറിയ എന്ന വലിയ പ്രശ്നത്തിനു പരിഹാരം കാണുമെന്ന് അമേരിക്കന്‍ പ്രസിഡന്‍ഡ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം.
Summary:
North Korea launched a ballistic missile on Monday that flew 280 miles and appears to have landed inside Japan’s economic zone where fishing and cargo ships are active, the South Korean military and the Japanese government said.

COMMENTS