ലണ്ടന്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെയുണ്ടായ സ്ഫോടനത്തില്‍ 19 പേര് മരിച്ചു. 50 പേര്‍ക്കു പരിക്കേറ്റു. തിങ്കളാഴ്ച ര...
ലണ്ടന്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെയുണ്ടായ സ്ഫോടനത്തില്‍ 19 പേര് മരിച്ചു. 50 പേര്‍ക്കു പരിക്കേറ്റു.
തിങ്കളാഴ്ച രാത്രി പ്രദേശിക സമയം പത്തരയോടെ അമേരിക്കന്‍ പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡിന്റെ സംഗീത പരിപാടിക്കിടെയായിരുന്നു സ്ഫോടനം. ഗായിക സുരക്ഷിതയാണെന്ന് മാഞ്ചസ്റ്റര്‍ പൊലീസ് പറഞ്ഞു.
സംഗീത പരിപാടിയ്ക്കു ശേഷം കാഴ്ചക്കാര്‍ പിരിഞ്ഞു പോയി തുടങ്ങിയപ്പോഴാണ് സ്ഫോടനം നടന്നത്. ഗ്രാന്‍ഡും വേദി വിട്ടിരുന്നു.
പരിക്കേറ്റവര്‍ നഗരത്തിലെ ആറ് ആശുപത്രികളിലായി ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലങ്കിലും തീവ്രവാദി ആക്രണമാണെന്ന നിഗമനത്തിലാണ് പൊലീസ്. പ്രധാനമന്ത്രി തെരേസ മെയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

COMMENTS