ന്യൂഡല്‍ഹി: സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് നേടിയത് കര്‍ണ്ണാടക സ്വദേശിനി കെ. ആര്‍. നന്ദിനിയാണ്. ഫലം പറത്ത...
ന്യൂഡല്‍ഹി: സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് നേടിയത് കര്‍ണ്ണാടക സ്വദേശിനി കെ. ആര്‍. നന്ദിനിയാണ്.
ഫലം പറത്തുവന്നതോടെ അമിതമായ ട്രാഫിക്കു കാരണം യു.പി.എസ്.സിയുടെ സൈറ്റ് തകര്‍ന്നു.
ആദ്യ മുപ്പത് റാങ്കുകളില്‍ മൂന്നു മലയാളികളുണ്ട്. ജെ. അതുല്‍ (കണ്ണൂര്‍ 13ാം റാങ്ക്), ബി. സിദ്ധാര്‍ത്ഥ് (എറണാകുളം 15ാം റാങ്ക്), ബിഎ ഹംന മറിയം (കോഴിക്കോട് 28ാം റാങ്ക്) എന്നിവരാണവര്‍.
1099 മത്സരാത്ഥികളാണ് പ്രവേശനത്തിന് അര്‍ഹത നേടിയത്. റാങ്കിന്റെ അടിസ്ഥാനത്തില്‍ ഐഎഎസ്, ഐഎഫ്എസ്. ഐപിഎസ് എന്നിവയിലേക്ക് വിജയികള്‍ക്കു പ്രവേശനം ലഭിക്കും.
Summary: The Union Public Service Commission (UPSC) on Wednesday declared results of the prestigious civil services examination. Nandini K R, an officer of the Indian Revenue Service, is at present undergoing training at the National Academy of Customs, Excise and Narcotics in Faridabad. Anmol Sher Singh Bedi is the topper among male candidates securing overall second rank. The top 25 candidates comprise 18 men and 7 women.

COMMENTS