കാഞ്ഞങ്ങാട്: സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ നല്ല വ്യവസായം കൊണ്ടുവരാണ് ശ്രമിച്ചതെന്ന് മന്ത്രി ജി. സുധാകരന്. അവരെ ദ്രോഹിച്ചവരെയാണ് ...
കാഞ്ഞങ്ങാട്: സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ നല്ല വ്യവസായം കൊണ്ടുവരാണ് ശ്രമിച്ചതെന്ന് മന്ത്രി ജി. സുധാകരന്. അവരെ ദ്രോഹിച്ചവരെയാണ് പ്രതിക്കൂട്ടിലാക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ സംഘടിപ്പിച്ച നിര്‍ദ്ധന വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന ജ്യോതിര്‍ഗമയ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സരിത എസ്. നായര്‍ വ്യവസായം കൊണ്ടുവരാനാണ് ശ്രമിച്ചത്. അതിനായി അവര്‍ തുറന്ന ചര്‍ച്ചയ്ക്കു ശ്രമിച്ചതില്‍ കുറ്റമില്ല. പത്രക്കാര് അവരുടെ പിറകെ പോയത് എന്തിനാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളം മുമ്പ് സ്ത്രീകളെ സംരക്ഷിക്കുന്ന നാടായിരുന്നു. സ്ത്രീകളെ അപകടത്തിലാക്കി അത് ആസ്വദിക്കുന്നത് മനോവൈകല്യമാണെന്നും മന്ത്രി പറഞ്ഞു.
Tags: G. Sudhakaran, Kerala Government, Minister, Saritha S. Nair, SolarCase

കാവ്യാ മാധവന്റെ അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നു, മാഡം ശ്യമാളാ മാധവനാണോ എന്നറിയാന്‍ കൂടിയാണ് ചോദ്യം ചെയ്യല്‍

COMMENTS