.

.

വെനസ്വേലയെ കശക്കിയെറിഞ്ഞ് രണ്ടു ഭൂകമ്പങ്ങള്‍, മരണം ലക്ഷം കവിയുമെന്ന് പ്രാഥമിക കണക്കുകള്‍

കരാക്കസ്: വെനസ്വേലയെ പിടിച്ചുകുലുക്കിയ, നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പത്തില്‍ മരണം ഒരു ലക്ഷം കവിയുമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്...

ഖർഗെയെയും രാഹുലിനെയും ചിത്രത്തിലൂടെ അപമാനിച്ചു; ബിജെപിക്കെതിരെ യൂത്ത് കോൺഗ്രസ്; പരാതി നൽകി

തിരുവനന്തപുരം : കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരെ അധിക്ഷേപിക്കുന്ന തരത്തിൽ ചിത്രം പ്...


തിരുവനന്തപുരം : കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരെ അധിക്ഷേപിക്കുന്ന തരത്തിൽ ചിത്രം പ്രചരിപ്പിച്ച ബിജെപിക്കെതിരെ നിയമനടപടി. കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച പോസ്റ്റ് വർഗീയ ചേരിതിരിവ് ലക്ഷ്യമിട്ടുള്ളതാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ ഡിജിപിക്ക് പരാതി നൽകി. 

കേരളത്തിൻ്റെ സമാധാനാന്തരീക്ഷം തകർക്കാനും മതസ്പർദ്ധ വളർത്താനുമുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു. രാജീവ് ചന്ദ്രശേഖർ എംഎൽഎക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും  അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തില്‍ ചിത്രം പങ്കുവെച്ചുവെന്നും ഇത് കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനത്തിനും വിശ്വാസത്തിനും കളങ്കമേല്‍ക്കുന്നതാണെന്നും പരാതിയില്‍ ആരോപിക്കുന്നു. സമാധാന അന്തരീക്ഷത്തില്‍ ജീവിച്ചുവരുന്ന കേരളത്തിലെ ജനങ്ങളില്‍ വര്‍ഗീയത ആളിക്കത്തിക്കുന്ന വാക്കുകളും ചിത്രവുമാണ് ഫേസ്ബുക്കിലൂടെ ഇവര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഇതുവഴി സംസ്ഥാനത്ത് വര്‍ഗീയസ്പര്‍ദ്ധ ഉണ്ടാക്കുകയും വര്‍ഗീയവിത്ത് മുളപ്പിച്ച് ജനങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ, ചേരിതിരിവ് എന്നിവ ഉണ്ടാക്കുന്നതിനുള്ള ഗൂഢ ശ്രമവുമാണ് നടത്തുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.  ജനങ്ങളില്‍ ചേരിതിരിവും മതപരമായ വര്‍ഗീയതയും ഉണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്റില്‍ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. പരാതിക്കാസ്പദമായ ഫേസ്ബുക്ക് പോസ്റ്റ് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.

Key Words : Youth Congress, Complaint , BJP

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,735,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7744,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18425,Kochi.,2,Latest News,3,lifestyle,339,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2559,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,407,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1033,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1221,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2514,
ltr
item
www.vyganews.com: ഖർഗെയെയും രാഹുലിനെയും ചിത്രത്തിലൂടെ അപമാനിച്ചു; ബിജെപിക്കെതിരെ യൂത്ത് കോൺഗ്രസ്; പരാതി നൽകി
ഖർഗെയെയും രാഹുലിനെയും ചിത്രത്തിലൂടെ അപമാനിച്ചു; ബിജെപിക്കെതിരെ യൂത്ത് കോൺഗ്രസ്; പരാതി നൽകി
https://blogger.googleusercontent.com/img/a/AVvXsEh36_PJuX1BrB3a1V61kR411ZdsS8b0hsESLczskDEJVbkzid0NMB-b3X3rU0PQUEWmskRxskVhaIGX4pvAGduIsKbTjdYoJRR-D9lRirpqXRJ39GTEqrYNPRd5PA2VG_Ak2ca5qSwyeQAJFofIwQwMzZLZVjVBoimVJfYnzgv5aZcthah5VS-3zGHdW67C
https://blogger.googleusercontent.com/img/a/AVvXsEh36_PJuX1BrB3a1V61kR411ZdsS8b0hsESLczskDEJVbkzid0NMB-b3X3rU0PQUEWmskRxskVhaIGX4pvAGduIsKbTjdYoJRR-D9lRirpqXRJ39GTEqrYNPRd5PA2VG_Ak2ca5qSwyeQAJFofIwQwMzZLZVjVBoimVJfYnzgv5aZcthah5VS-3zGHdW67C=s72-c
www.vyganews.com
https://www.vyganews.com/2026/05/youth-congress-files-complaint-against.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/05/youth-congress-files-complaint-against.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy