തിരുവനന്തപുരം : സംസ്ഥാനത്ത് എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 4,14290 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. പി.ആര്‍.ഡി ച...
തിരുവനന്തപുരം : സംസ്ഥാനത്ത് എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 4,14290 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. പി.ആര്‍.ഡി ചേംബറില്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മ്മിള മേരി ജോസഫാണ് ഫലം പ്രഖ്യാപിച്ചത്.
ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇമ്പയേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇമ്പയേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു.
'നമ്മുടെ കേരളം', 'സഫലം കൈറ്റ്' മൊബൈല്‍ ആപ്പുകളിലും താഴെപ്പറയുന്ന വെബ്‌സൈറ്റുകളിലും പരീക്ഷാ ഫലം ലഭ്യമാകും:
results.kerala.gov.in,
examresults.kerala.gov.in,
www.prd.kerala.gov.in,
result.kerala.gov.in,
www.results.kite.kerala.gov.in,
https://kbpe.kerala.gov.in/,
https://results.digilocker.gov.in/,
https://sslcexam.kerala.gov.in/,
https://thslcexam.kerala.gov.in/thslc/,
https://sslchiexam.kerala.gov.in/,
https://thslchiexam.kerala.gov.in/,
https://ahslcexam.kerala.gov.in/
കേരള സ്‌റ്റേറ്റ് ഐ.ടി മിഷന്റെ 9188619958 എന്ന വാട്‌സ്ആപ്പ് നമ്പര്‍ വഴിയും ഫലമറിയാം. നമ്പറിലേക്ക് RESULT എന്ന് ടൈപ്പ് ചെയ്ത് മെസേജ് അയച്ച് രജിസ്റ്റര്‍ നമ്പറും ജനനതിയ്യതിയും നല്‍കിയാല്‍ വിശദമായ ഫലം പി.ഡി.എഫായി ലഭ്യമാകും.
Key Words : SSLC, Result

COMMENTS