തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ അഴിമതിയും കൊള്ളയും അന്വേഷിച്ചു പുറത്തുകൊണ്ടു വരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്‍ഫോഴ്സ്മ...
തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ അഴിമതിയും കൊള്ളയും അന്വേഷിച്ചു പുറത്തുകൊണ്ടു വരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണത്തെ നിയമപരമായി നേരിടാതെ പാര്‍ട്ടി പ്രവര്‍ത്തകരെക്കൊണ്ട് ആക്രമണങ്ങള്‍ അഴിച്ചുവിട്ടതുകൊണ്ടു പ്രയോജനമില്ല. ഇഡി ഉദ്യോഗസ്ഥര്‍ വന്നതും പോയതും ആഭ്യന്തരവകുപ്പിനെ അറിയിക്കാതെയാണ്. പിന്നെയെങ്ങനെ സംരക്ഷണം നല്‍കുമെന്നും ചെന്നിത്തല.
Key Words : Pinarayi Government, Corruption, Home Minister Ramesh Chennithala

COMMENTS