മുഖ്യമന്ത്രിയാകാൻ ഒന്നാം സ്ഥാനം കെ.സി. വേണുഗോപാലിന്; പിന്തുണയുമായി ടി. പത്മനാഭൻ

കണ്ണൂർ: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് പരസ്യ പിന്തുണയുമായി പ്രമുഖ സാഹിത്യകാരൻ ടി. പത്മന...


കണ്ണൂർ: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് പരസ്യ പിന്തുണയുമായി പ്രമുഖ സാഹിത്യകാരൻ ടി. പത്മനാഭൻ രംഗത്ത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ താൻ ഒന്നാം സ്ഥാനം നൽകുന്നത് വേണുഗോപാലിനാണെന്ന് അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

താൻ ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന കോൺഗ്രസുകാരനാണെന്നും എല്ലാ നേതാക്കളുമായും തനിക്ക് വ്യക്തിപരമായ അടുപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രമേശ് ചെന്നിത്തലയുമായും കെ.സി. വേണുഗോപാലുമായും തനിക്ക് അടുത്ത ബന്ധമുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി അത്ര അടുത്ത സ്നേഹബന്ധമില്ലെന്ന് പത്മനാഭൻ തുറന്നുപറഞ്ഞു.

വേണുഗോപാൽ പാവപ്പെട്ടവരോട് ഏറെ കരുണയുള്ള വ്യക്തിയാണെന്നും, ഒരു പൊതുപ്രവർത്തകന് വേണ്ട ഏറ്റവും വലിയ ഗുണം അതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിയെ പിന്നിൽ നിന്ന് നയിക്കുന്നതും അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി പ്രവർത്തിക്കുന്നതും കെ.സി. വേണുഗോപാലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വേണുഗോപാൽ മുഖ്യമന്ത്രിയായാൽ വരുന്ന ഉപതിരഞ്ഞെടുപ്പ് ബാധ്യതയെക്കുറിച്ചുള്ള ചോദ്യങ്ങളെ അദ്ദേഹം തള്ളി. സംസ്ഥാനത്തിന്റെ മൊത്തം ചെലവ് നോക്കുമ്പോൾ ഉപതിരഞ്ഞെടുപ്പിന് വരുന്ന തുക വളരെ നിസ്സാരമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഫ്ലക്സ് വെച്ചതുകൊണ്ടോ സൈബർ ആക്രമണം നടത്തിയത് കൊണ്ടോ ഒരാളുടെ വ്യക്തിത്വം അളക്കാൻ കഴിയില്ലെന്നും, കഴിവ് തെളിയിച്ചിട്ടുള്ള കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകുന്നത് കേരളത്തിന് ഗുണകരമാകുമെന്നും ടി. പത്മനാഭൻ പ്രത്യാശ പ്രകടിപ്പിച്ചു.

Key Words : KC Venugopal, Chief Minister Post, T. Padmanabhan 

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,696,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7602,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17932,Kochi.,2,Latest News,3,lifestyle,325,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2522,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,396,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,982,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1195,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2450,
ltr
item
www.vyganews.com: മുഖ്യമന്ത്രിയാകാൻ ഒന്നാം സ്ഥാനം കെ.സി. വേണുഗോപാലിന്; പിന്തുണയുമായി ടി. പത്മനാഭൻ
മുഖ്യമന്ത്രിയാകാൻ ഒന്നാം സ്ഥാനം കെ.സി. വേണുഗോപാലിന്; പിന്തുണയുമായി ടി. പത്മനാഭൻ
https://blogger.googleusercontent.com/img/a/AVvXsEgpLVKjbqY2jLI1GKOjMcI4fH-BIa3odkCiAR_UfZi63UUpq8mxntk2oEiyqUlPsr-fGIsKTo_I78koW5vHMf4-Rsil1GVwZTBVXX5rz4hu-QvtwO87iEcGBdX5ro1kgkRt1tgWrPWzkBvCKNGX8VLZ2luTt_hc74mgnw-ks6WU7L_a6Df0306fjfi0Awxb
https://blogger.googleusercontent.com/img/a/AVvXsEgpLVKjbqY2jLI1GKOjMcI4fH-BIa3odkCiAR_UfZi63UUpq8mxntk2oEiyqUlPsr-fGIsKTo_I78koW5vHMf4-Rsil1GVwZTBVXX5rz4hu-QvtwO87iEcGBdX5ro1kgkRt1tgWrPWzkBvCKNGX8VLZ2luTt_hc74mgnw-ks6WU7L_a6Df0306fjfi0Awxb=s72-c
www.vyganews.com
https://www.vyganews.com/2026/05/kc-venugopal-is-first-to-become-chief.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/05/kc-venugopal-is-first-to-become-chief.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy